ഒട്ടു മിക്ക കുടുംബങ്ങൾക്കും ഒരുപാട് ദുരിതങ്ങളു ബുദ്ധിമുട്ടുകളും നേരിടുന്നവർ ആയിരിക്കും. ഒരുപക്ഷേ എന്തുകൊണ്ടായിരിക്കാം ഇത്തരത്തിൽ കുടുംബങ്ങളിൽ ഉണ്ടാവുന്നത് എന്ന് ചിന്തിക്കാതെ പോകാറുണ്ട്. വീടിന്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. പലപ്പോഴും പല വീടുകളിലും അടുക്കളയില്‍ കൂട്ടുകൾ ഉണ്ടാകാറുണ്ട്. പഴയകാല ഭവനം പരിശോധിച്ചാൽ കൃത്യ സ്ഥലത്ത് തന്നെ ആയിരിക്കും അടുക്കള പണിതിരിക്കുന്നത്.
അടുക്കളയിൽ നിന്നും കിഴക്ക് ദിക്കിൽ തുറക്കുന്ന ഒരു ജനലെയും അവിടെ കാണുവാൻ സാധിക്കും. ഒട്ടു മിക്ക വ്യക്തികളും വിചാരിച്ചിരിക്കുന്നത് അടുക്കളയുടെ കിഴക്ക് ദിക്കിൽ ജനല എന്ന് വെച്ചാൽ ഭക്ഷണം പാകം ചെയ്യുന്നതിന് പുക പുറത്തേക്ക് അകപ്പെടാൻ വേണ്ടി എന്നാണ്.
എന്നാൽ വാസ്തുപരമായി പറയുകയാണെങ്കിൽ ഒരു വീട്ടിൽ ദിവസത്തിന്റെ ആദ്യം സജ്ജമാകുന്ന ഒന്നാണ് അടുക്കള. പോസറ്റിവ് എനർജി ഉണ്ടാവും കിഴക്ക് ദിക്കിൽ ജനല വെക്കുകയണെകിൽ. രാവിലെ അൽപം സമയമെങ്കിലും അടുക്കലയിലെ ജനൽ തുറന്നിടുക എങ്കിൽ മാത്രമേ.
നമുക്ക് നമ്മുടെ കുടുംബത്തിന് പോസിറ്റീവ് എനർജി ഉണ്ടാവുകയുള്ളൂ. ഇങ്ങനെ ഇങ്ങനെ ദിവസേന ചെയുകയാണെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിങ്ങളുടെ ജീവിതം അതിസുതരമാവുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറികുവാൻ വീഡിയോ കണ്ടുനോക്കൂ.