വാസ്തു പ്രകാരം ഓരോ പ്രത്യേകതകൾ അനുസരിച്ച് ആയിരിക്കണം വാസ്തുവിന്റെ അനുകൂലമായ അവസ്ഥകൾ പ്രതീഷ്ഠിക്കേണ്ടത്. ഒരു വീടിന് അനുകൂലമായ അവസ്ഥകൾ ഉണ്ടായിരിക്കുക എന്നതാണ്. വാസ്തുശാസ്ത്രമനുസരിച്ച് ഓരോന്നിനും അതിന്റെ തായ പ്രത്യേകതകൾ അവിടെ താമസിക്കുന്ന വ്യക്തികൾക്ക് അവരുടെ അഭിവൃദ്ധിക്ക് കാരണമാകുന്നു. ഓരോ വീടിന്റെയും കാര്യങ്ങൾ അവരുടെ ജീവിതത്തിലെ അഭിവൃദ്ധിയിലേക്കും ഉയർച്ചയിലേക്കും കാരണമാകുന്നു. വീട് നിർമ്മിക്കുമ്പോൾ വാസ്തുപരമാണ് നിർമിച്ചത് എങ്കിൽ സമാധാനവും, ഐക്യവും, ധനയോഗവും കുതിച്ചുയെരുന്നു.
വസ്തുതമായി വന്ന ദോഷങ്ങൾ സ്ത്രീകൾക്ക് ഉണ്ടാകുന്നത് അവരുടെ ആരോഗ്യപ്രദമായ ബുദ്ധിമുട്ടുകൾ, നല്ലൊരു ദാമ്പത്യ സൗഖ്യം ലഭിക്കാതെ വരുന്ന അവസ്ഥ, കുടുംബ ബന്ധങ്ങൾ തന്നെ നിലനില്കാത്തഅവസ്ഥകൾ എനിങ്ങനെ. വീടുകളിൽ പലരീതിയിൽ വാസ്തു ക്രമീകരിക്കുന്നുണ്ട്. സ്ത്രീകൾ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് അടുക്കളയിൽ ആയിരിക്കും. എന്നാൽ ഇന്നത്തെ കാലത്ത് സ്ത്രീകൾ മാത്രമല്ല എല്ലാ അംഗങ്ങളും അടുക്കളയിൽ സമയം ചെലവഴിക്കാറുണ്ട്. അടുക്കളേ സ്ഥാനം കന്നിമൂലയിൽ ആയാൽ എല്ലാവിധത്തിലുള്ള ദോഷങ്ങളെ അഭിവൃതിച്ചു കൊണ്ടിരിക്കും.
സ്ത്രീജനങ്ങൾക്ക് വളരെ വർഷങ്ങളായി ബാധിക്കുന്ന ഒന്നാണ് ആരോഗ്യപരമായി വരുന്ന ദോഷങ്ങൾ രോഗ ദുരിതങ്ങൾ ശാരീരിക അസ്വസ്ഥതകൾ എനിങ്ങനെ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. വീട്ടിലെ അടുക്കളയിലെ സ്ഥാനം ശരിയല്ലെങ്കിൽ സാമ്പത്തികമായ ബുദ്ധിമുട്ടുകൾ വന്നുചേരുന്ന സാഹചര്യം നേരിടേണ്ടതായി വരും. അതു കുഴപ്പമില്ല തെക്കുവശത്ത് ഉണ്ടാകുന്ന അടുക്കള ദോഷകരമായ അനുഭവങ്ങൾ തന്നെയായിരിക്കും. കുടുംബാംഗങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും സംഭവിക്കുക. അതുപോലെതന്നെ അടുത്ത ഒരു മൂല എന്ന് പറയുന്നത് തെക്ക് കിഴക്ക് മൂലയാണ് അഗ്നിമൂല എന്നാണ് അറിയപ്പെടുന്നത്. അഗ്നിമൂല എന്ന് അറിയപ്പെടുന്ന പോലെ അടുക്കളയുടെ സാന്നിധ്യം വരുന്നത് ദോഷകരമായി ബാധിക്കുന്ന ഒന്ന് തന്നെയാണ്.
പ്രത്യേകിച്ചും അഗ്നി ഉള്ള സ്ഥലത്ത് വെള്ളത്തിന് സാന്നിധ്യം ഉണ്ടാകുന്നത് ദോഷകരമായി ബാധിക്കും. പല ഭാഗങ്ങളിലും തെക്ക് അടുക്കളയുടെ സാന്നിധ്യം വരുന്ന സാഹചര്യങ്ങൾ കണ്ടുവരുന്നുണ്ട് . അത് പലരുടെയും യുക്തി അനുസരിച്ച് പ്രവർത്തിക മാക്കുക. ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് പറയുന്നത് വടക്ക് കിഴക്കേ മൂല എന്ന സ്ഥലത്താണ്. ഇവിടെയാണെങ്കിൽ അഗ്നിയുടെയും വെള്ളത്തെയും വരുന്നതുകൊണ്ട് ദോഷകരം ആയിട്ടുള്ള ഒന്നുതന്നെ ഉണ്ടാവുകയില്ല. അതുമാത്രമല്ല ഐശ്വര്യ ദായകമായ സഭവങ്ങൾ നിങ്ങളുടെ കുടുംബത്തിൽ നേരെ വന്നു കൂടുകയും ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ.