സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറുവാൻ അതുപോലെ വരുന്ന വരവ് ഇരട്ടിയാക്കാൻ ഈ മൂന്ന് കാര്യങ്ങൾ നിങ്ങളുടെ വീട്ടിൽ ചെയ്താൽ നിങ്ങൾക്ക് തീർച്ചയായും വലിയ രീതിയിലുള്ള അഭിവൃദ്ധി ഉണ്ടാകുന്നതാണ്. വലിയ നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതകരമായ പല നേട്ടങ്ങൾക്കും ഇത് കാരണമാവും. എത്ര കഠിനാധ്വാനം ചെയ്തിട്ടും പണം കയ്യിൽ തന്നെ നിൽക്കുന്നില്ല.
തുടർച്ചയായി സാമ്പത്തികപ്രതിസന്ധി ഉണ്ടാകുന്നു. സാമ്പത്തിക സ്ഥിതി മെച്ചമാകണം ഈ സമയത്ത് ഈയൊരു കാര്യം നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ഈയൊരു കാര്യം ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ കല്ലുപ്പ് വേണം അരി വേണം പഞ്ചസാര വേണം തുണി വേണം. ഒരു ഗ്ലാസ് ബോട്ടിൽ കൂടി ആവശ്യമുണ്ട്. ഇതുപോലെ ചെറിയ പാത്രം കൂടി ആവശ്യമാണ്. ഇത് ചെയ്യേണ്ടത് ബുധൻ വെള്ളി ശനി ദിവസങ്ങളിലാണ്.
പുലർച്ചെ അഞ്ചു മണിക്ക് ആണ് ഈ കാര്യം ചെയ്യരുത്. എന്നാൽ മാത്രമേ ഈ കാര്യം ചെയ്യുന്നത് കൊണ്ട് ഗുണം ലഭിക്കുകയുള്ളൂ. അതുപോലെതന്നെ കല്ലുപ്പ് പഞ്ചസാര അരി ഇത് തുല്യമായി അളവിൽ ഇത് എടുക്കുക. അതുപോലെ ചെറിയ തുണി കൂടി വേണം. അത് ചുവപ്പ് കളർ ഓ വെള്ള കളർ ഓ ആകാം. ഇത് ചെയ്യേണ്ടത് ഇങ്ങനെയാണ് ആദ്യം കുളിച്ച് ശുദ്ധി വരുത്തുക പിന്നീട് ഒരു പായയിൽ ഇരിക്കുക.
ഒരു ഗ്ലാസ്സിൽ ആദ്യം ആൽപം കല്ലുപ്പ് ഇടുക അതിനുശേഷം ഒരുപിടി അരി ഒരുപിടി പഞ്ചസാര ഒരുപിടി മുരിങ്ങയില എന്നിവ ഇടുക. ഈ മൂന്ന് കാര്യങ്ങൾ തുല്യ അനുപാതത്തിൽ ഇടുക. അതിനുശേഷം മധ്യഭാഗത്തായി ഒരു ചെറിയ തുണി ഇടുക വീണ്ടും കല്ലുപ്പ് ഇട്ട് ഇത് നിറയ്ക്കുക. അതിനുശേഷം സൂര്യന്റെ ദിശയിൽ ഇരുന്നുകൊണ്ട് ഈ ഒരു കാര്യം ചെയ്യുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.