ഇവ ഒരിക്കലും ദാനം നൽകരുത്… അറിയാതെ പോകരുത്..!!

ദാനശീലം വളരെ നല്ല ഒരു കർമ്മം തന്നെയാണ്. അതുവഴി അഭിവൃദ്ധി തന്നെ ഉണ്ടാവുകയുള്ളൂ. എന്നാൽ ദാനം നൽകുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൈയിലെ സമ്പാദ്യം നഷ്ടപ്പെടുകയും ദാരിദ്ര്യം ഉണ്ടാവുകയും ചെയ്യുന്നു. വിശന്ന് വലയുന്ന സമയത്ത് ഒരുപിടി അന്നം നൽകാനായി കേടായ ഭക്ഷണം നൽകുന്നത് ദോഷം തന്നെയാണ് ചെയ്യുന്നത്.

അന്നദാനത്തിനും വിശന്ന് വലഞ്ഞ് പട്ടിണി കിടക്കുന്നവർക്ക് കേടായ ഭക്ഷണം നൽകുന്നത് ഐശ്വര്യ കേട് തന്നെയാണ്. അങ്ങനെ കേടായ ഭക്ഷണം ആർക്കെങ്കിലും കൊടുത്താൽ അത് നിങ്ങളുടെ സമ്പന്നതയെ തകർത്തു നിങ്ങളെ പട്ടിണിയിൽ എത്തിക്കുന്നു. അതുപോലെ ഒരുകാരണവശാലും ആയുധങ്ങൾ ദാനം നൽകരുത്. അത് തർക്കങ്ങൾ ഉണ്ടാക്കാനും ബന്ധം നഷ്ടപ്പെടുത്താനും കാരണമാകുന്നു.

ആയതുകൊണ്ട് ഒരുകാരണവശാലും ആയുധങ്ങൾ ആർക്കും ദാനം നൽകരുത്. പിച്ചാത്തി പിന് കോടാലി ഇവയൊന്നും ആർക്കും ദാനം നൽകരുത്. ആയുധങ്ങൾ ആർക്കും ഒരു കാരണവശാലും ദാനം ചെയ്യരുത്. അത് പ്രിയപ്പെട്ടവരുമായി ശത്രുത ഉണ്ടാകാൻ കാരണമാകുന്നു. എന്നെന്നേക്കുമായി ബന്ധം പിരിയാൻ പോലും ഇത് കാരണമാകുന്നു. അതുപോലെ ഗ്ലാസ് കണ്ണാടി ക്ലോക്ക് ഇവയൊന്നും ദാനം ചെയ്യാൻ പാടില്ല.

പൊട്ടുന്ന വസ്തുക്കൾ ഒന്നും തന്നെ ദാനം ചെയ്യാൻ പാടില്ല. ഇങ്ങനെ ദാനം നൽകിയാൽ അത് നിങ്ങളുടെ ജോലിയിൽ പോലും പ്രശ്നങ്ങളുണ്ടാക്കി ജോലി പോകും നഷ്ടമാകാൻ കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒന്നും ദാനം ചെയ്യരുത്. കണ്ണാടി ഒരു കാരണവശാലും നൽകരുത്. അത് ദോഷം ചെയ്യും നിങ്ങളുടെ ജോലി പോലും നഷ്ടപ്പെടാൻ കാരണമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top