ഈ ചെടി ആർക്കും കൊടുക്കല്ലേ..!! പണി കിട്ടും അറിയാതെ പോകരുത്…

വീട്ടിൽ ഉണ്ടാകുന്ന ചില ചെടികൾ ഒരു കാരണവശാലും മറ്റുള്ളവർക്ക് കൈമാറാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന സമയം വീട്ടിലെ ഐശ്വര്യം കുറഞ്ഞു പോകുന്നതാണ്. നിങ്ങളുടെ വീട്ടിൽ ഇവിടെ പറയുന്ന ചെടികൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക യാണെങ്കിൽ ഇത്തരം ദോഷങ്ങൾ വന്നുചേരാനുള്ള സാധ്യത കുറയുന്നു. അത്തരത്തിലുള്ള ചില ചെടികളെ കുറിച്ചാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

ചില ചെടികൾ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കൊണ്ടു വരുന്നതായിരിക്കും. നിങ്ങളുടെ വീടുകളിൽ ഐശ്വര്യം കുറയ്ക്കാതെ സൂക്ഷിക്കേണ്ട ഒരു വസ്തുവായി ഇത് കാണുന്നു. അത് ഏറ്റവും പവിത്രമായ മതപരമായ ചടങ്ങുകൾക്ക് മറ്റുള്ള ഔഷധഗുണങ്ങൾ ഏറെയുള്ള ചില ചെടികൾ ആയിരിക്കാം. ഈ ചെടികൾ വീട്ടിൽ ഉണ്ടാകുമ്പോൾ നാം അറിയാതെ തന്നെ പല പോസിറ്റീവ് എനർജി കളും അനുകൂലമായ ഊർജ തരംഗങ്ങളും വീടിനു ചുറ്റും ഉണ്ടാകും.

അത് നിൽക്കുന്ന സ്ഥലത്തിന് ചുറ്റും ഉണ്ടാകും. അത് നിങ്ങളുടെ വീട്ടിൽ കൂടുതൽ ഉണ്ടെങ്കിൽ നിങ്ങൾ എന്തു ചെയ്യും. മറ്റുള്ളവർക്ക് നിൽക്കാനുള്ള താല്പര്യം ഉണ്ടാകും. പക്ഷേ ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് നൽകുമ്പോൾ അതിന് തുല്യമായ രീതിയിലുള്ള സാധനസാമഗ്രികൾ അല്ലെങ്കിൽ അതിന് തുല്യമായ വിലയോ ഈടാക്കി കൊണ്ട് ഇത് മറ്റുള്ളവർക്ക് കൊടുക്കാവുന്നതാണ്.

ഒരു കാരണവശാലും ദാനമായി വെറുതെയും ഈ ചെടി നൽകാൻ പാടില്ല. അപ്പുറത്തുള്ള ചെടികൾ ഏതെല്ലാം ആണെന്ന് നോക്കാം. ആദ്യത്തെ ചെടിയാണ് തുളസി. ഇത് വീടുകളിലും പറമ്പുകളിലും ഇഷ്ടംപോലെ ഉണ്ടാകും. ഇത് പല ഔഷധഗുണത്തിലും ഉപയോഗിക്കുന്നുണ്ട്. എന്നാൽ തുളസി മറ്റുള്ളവർക്ക് നൽകുമ്പോൾ അതിനു തുല്യമായ രീതിയിൽ വില ഈടാക്കി അതിനു തുല്യമായ ചെറിയ വസ്തു വാങ്ങി കൊണ്ട് അത് നൽകാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×