ഒരാളുടെ ചുണ്ടുകൾ നോക്കിയാൽ അയാളുടെ സ്വഭാവം അറിയാം…

നിങ്ങളുടെ സ്വഭാവം മറ്റൊരാൾക്ക് മനസ്സിലാക്കാൻ കഴിയും. നാം പലപ്പോഴും മറ്റൊരാളുടെ മുഖം നോക്കി അയാളെ പറ്റി മനസ്സിലാക്കാറുണ്ട്. അതുപോലെതന്നെ ശരീരത്തിലെ ഒരോ ഭാഗങ്ങൾ നോക്കി ഓരോരുത്തരുടെയും സ്വഭാവസവിശേഷതകൾ മനസ്സിലാക്കാവുന്നതാണ്. അങ്ങനെ മൂക്ക് കണ്ണ് പുരികം കവിൾത്തടം കൈകാലുകൾ. അതുപോലെ ഓരോരുത്തരും.

സംസാരിക്കുന്ന സമയത്ത് ശരീരം അനങ്ങുന്ന രീതി ആംഗ്യങ്ങൾ ഇവയെല്ലാം നോക്കി ഓരോരുത്തരുടെയും സ്വഭാവ സവിശേഷതകൾ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചുണ്ടുകൾ നോക്കി ആളുകളുടെ സ്വഭാവം മനസ്സിലാക്കാൻ സാധിക്കുന്നതാണ്. ചുണ്ടുകളുടെ ആകൃതി ഓരോ വ്യക്തികളുടെയും സ്വഭാവത്തിന് അനുസൃതം ആയിരിക്കും. തടിച്ച ചുണ്ടുള്ള ആളുകൾ എപ്പോഴും പോസിറ്റീവ് ചിന്താഗതി.

വെച്ചുപുലർത്തുന്ന ആളുകളായിരിക്കും. അതുപോലെതന്നെ കീഴ്ച്ചുണ്ട് കനംകുറഞ്ഞ വർ മറ്റുള്ളവരിൽ നിന്ന് പലതും സ്വീകരിക്കുക മറ്റുള്ളവരെ ഇഷ്ടപ്പെടാൻ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ആയിരിക്കും. മേൽ ചുണ്ടിന് കനം കുറവുള്ള ആളുകൾ പൊതുവിൽ അലസരും സ്വാർത്ഥരുമായിരിക്കും. അടഞ്ഞിരിക്കുന്ന ചുണ്ടുകൾ ധൈര്യത്തെയും ദൃഢനിശ്ചയത്തോടെ യും ഉള്ള ഭാവങ്ങൾ സൂചിപ്പിക്കുന്നു.

ചെറിയ ചുണ്ടുള്ളവർ ഹൃദയശൂന്യരും കഠിന ഹൃദയമുള്ള വരും ദയാ ദാക്ഷിണ്യം ഒട്ടും കാണിക്കാതെ പെരുമാറുന്ന വരുമായിരിക്കും. ഒരു വ്യക്തിയുടെ മേൽചുണ്ട് കീഴ്ച്ചുണ്ടിനെ മറിക്കുന്ന തരത്തിൽ ആണെങ്കിൽ അവരുടെ സ്വഭാവം മികച്ചത് തന്നെയായിരിക്കും. ഇവർ ആഹ്ലാദചിത്തരായി ഇരിക്കും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×