ഓഗസ്റ്റ് 10നു ശേഷം ഈ നാളുകാർക്ക് സുവർണ്ണകാലം….

ജീവിതത്തിൽ ഓരോരോ കാലഘട്ടങ്ങൾ നമ്മളിലേക്ക് വന്നുചേരുമ്പോൾ അതിനുള്ള മാറ്റങ്ങൾ നമ്മളിലും കാണാൻ സാധിക്കുമോ. ഇതുപോലെയാണ് ഓരോ നാളുകാരും ഓരോ സമയത്തിൽ വന്നുഭവിക്കുന്ന നല്ല കാലങ്ങളും മറ്റും സ്ഥിരീകരിക്കുന്നത്. ഇനി വരുന്നത് പൊന്നിൻ ചിങ്ങമാസം ആണ്. ഓണമാണ് സമൃദ്ധിയുടെ വരവേൽക്കുന്ന കാലഘട്ടം. ഓഗസ്റ്റ് 10നു ശേഷം ചില നാളുകാർക്ക് വരുന്ന സുവർണ്ണ അവസരങ്ങളെ കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

അതിനുവേണ്ടി നമ്മൾ ചെയ്തു കൊടുക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. മഴ പശുവിൻപാലിൽ തന്നെ പരമശിവനെ പാൽ അഭിഷേകം നടത്തുക. ഇത് ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഇത്തരത്തിലുള്ള കർമ്മങ്ങൾ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ ശിവഭഗവാൻ പ്രീതി പെടുകയും അതുവഴി എല്ലാ ദോഷങ്ങളും കിട്ടുകയും ചെയ്യുന്നു. പിന്നീട് നമുക്ക് ചെയ്യാനുള്ളത് ദേവിയെ പ്രീതിപ്പെടുത്തുക എന്നുള്ളതാണ്.

അതിനുവേണ്ടി സ്ത്രീജനങ്ങൾ ലക്ഷ്മീദേവി ക്ക് വേണ്ടി നോമ്പ് നോൽക്കുന്നത് വളരെ ഉത്തമമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ലക്ഷ്മി പ്രീതിപ്പെടുത്തുകയും അതുവഴി നമുക്ക് കൂടുതൽ നല്ല കാര്യങ്ങൾ വന്നുചേരുകയും ചെയ്യുന്നു.. ഷഷ്ടി വൃതം നോക്കുകയും ചെയ്യുന്നത് വളരെ നല്ലതാണ്. എല്ലാ സൃഷ്ടിക്കും പുതിയ പരിപാടി എങ്കിലും ചെയ്യുന്നതും വളരെ കൂടുതൽ നല്ലതാണ്.

പക്കപ്പിറന്നാൾ ഇന്ന് വഴിപാടുകൾ കഴിക്കുന്നതും വളരെ ഉത്തമമായ കാര്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലേക്ക് എളുപ്പത്തിൽ തന്നെ ഗുണങ്ങൾ വന്നുചേരുന്നു. ഇക്കാര്യങ്ങൾ അറിയാതെ പോകുന്നത് കൊണ്ടാണ് പലപ്പോഴും നമുക്ക് വേണ്ടത്ര ഗുണങ്ങൾ വന്നുചേരാൻ വൈകുന്നത്. അതുകൊണ്ട് എല്ലാവരും ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Comment

Scroll to Top