കന്നിമൂലയിൽ ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ… ഈ കാര്യങ്ങൾ ഒരിക്കലും വരാൻ പാടില്ല…

ജീവിതത്തിൽ അഭിവൃദ്ധി വരാത്ത അവസ്ഥ. യാതൊരു തരത്തിലും മെച്ചം ഉണ്ടാകാത്ത അവസ്ഥ. ജീവിതത്തിൽ എന്തെല്ലാം ചെയ്തിട്ടും ഉയർച്ച ഉണ്ടാകുന്നില്ല. വീടിന്റെ വാസ്തു സംബന്ധമായ പല അറിവുകളും നാം കേൾക്കാറുള്ളതാണ്. ഈ അറിവുകൾ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇത്തരത്തിൽ പല മാറ്റങ്ങളും ജീവിതത്തിൽ നമ്മുടെ ജീവിതത്തിൽ കൊണ്ടുവരാറുണ്ട്.

വാസ്തു എന്ന് പറയുന്ന കാര്യം ഓരോ വീട്ടുകാർക്കും ആവശ്യമാണോ എന്നാണ് പലരും ചോദിക്കുന്നത്. വാസ്തു എന്ന് പറയുന്ന കാര്യം അത് വാസ്തു അനുകൂലമായി നിർമ്മിക്കുന്ന ഭവനത്തിന്റെ അനുകൂലമായ തരംഗങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നും. ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗം അല്ലെങ്കിൽ ഒരു മൂല ആ ഭാഗത്തിന്റെ പ്രാധാന്യം നമ്മുടെ ജീവിതത്തിനെ ഏതെല്ലാം തരത്തിൽ സ്വാധീനിക്കുന്നു.

എന്ന് നമുക്ക് മനസ്സിലാക്കാം. വാസ്തു എന്ന് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം നമ്മൾ ജീവിതത്തിൽ ഏറ്റവും കൂടുതൽ ചിലവഴിക്കുന്ന സ്ഥലമാണ് നമ്മുടെ ഭവനം. അവിടെ അനുകൂലമായ ഊർജ്ജ തരംഗങ്ങൾ അതായത് നമ്മുടെ ജീവിതത്തിലെ അത്യന്താപേക്ഷികമായ ഊർജ്ജ തരംഗങ്ങൾ നമ്മുടെ വീടിനു ചുറ്റും ഉണ്ടായിരിക്കുക വീട്ടിൽ നിലനിൽക്കുക അത് എപ്പോഴും അനുകൂലമായി കൊണ്ടിരിക്കുക.

ഈ കാര്യമുണ്ടെങ്കിൽ നമ്മുടെ ജീവിതത്തിൽ എല്ലാവിധ അനുകൂലമായ ഫലങ്ങളും ഉണ്ടാക്കുമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. അതായത് നമ്മുടെ ജീവിതത്തിൽ ആരോഗ്യപരമായ കാര്യത്തിലും മാനസിക പരമായ ഉല്ലാസത്തിനും സന്തോഷത്തിനും ധനപരമായ ഉയർച്ചയ്ക്കും സന്താനങ്ങളുടെ അഭിവൃദ്ധിക്കും കാരണമാകുന്ന ഘടകങ്ങൾ വാസ്തുവിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×