കിടക്കയുടെ അടിയിൽ ഇത് വെച്ചാൽ അത്ഭുതം കവിഞ്ഞ് ഒഴുകും ….. ഉറപ്പ്

കിടക്കയുടെ അടിയിൽ ഇത്തരത്തിലുള്ള സാധനങ്ങൾ വയ്ക്കുമ്പോൾ നിങ്ങളുടെ ജീവിതം തന്നെ മാറിമറിയുന്ന സാഹചര്യങ്ങളാണ് ഉണ്ടാകുന്നത് അതിലുപരി സാമ്പത്തിക അഭിവൃദ്ധി ഒരുപാട് വന്നു ചേരുകയും നിങ്ങൾ ആഗ്രഹിക്കുന്നത് രീതിയിലേക്കായുള്ള ഓരോ അത്ഭുതങ്ങൾ വന്നെത്തുകയും ചെയ്യും. വാസ്തുപ്രകാരം വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഒന്നാണ് കിടക്കയടി. കാരണം എന്ന് പറയുന്നത് ആറുമണിക്കൂർ മുതൽ 8 മണിക്കൂർ വരെ ഓരോ ആളുടെ സ്വസ്ഥമായുള്ള ഉറക്കം പ്രാണിക്കുക എന്നത് വളരെ പ്രധാനമാണ്. ഉടനെ ജീവിതത്തിൽ പല രീതിയിൽ ഓടി തളർന്ന് കുറച്ച് സ്വസ്ഥമായി ലഭിക്കുന്ന ഇടം. മനസ്സ് ശാന്തമായി ഇരിക്കുന്നതിനും ശരീരത്തിന്റെ എല്ലാവിധത്തിലുള്ള ക്ഷീണം മാറ്റുന്നതിനും ഉപയോഗിക്കുന്ന ഒന്നാണ് കിടക്ക.

തിരക്കിയുടെ അടിയിൽ ചില വസ്തുക്കൾ വയ്ക്കുമ്പോൾ ഭാഗ്യം തേടിവരുന്നു. എന്തുകൊണ്ടെന്നാൽ അത് വയ്ക്കുമ്പോൾ നമ്മുടെ മനസ്സിനും ശരീരത്തിനും ഒരു ഊർജ്ജ കേന്ദ്രം ഉണ്ടാകും. പോസിറ്റീവ് ആയുള്ള ഊർജ്ജ കേന്ദ്രം ഉണ്ടാകുമ്പോൾ നമ്മൾ ചെയ്യുന്ന പ്രവർത്തനങ്ങളിൽ എല്ലാം ഒരുപാട് ഉയർച്ച ലഭിക്കാനുംവീട്ടിൽ ഐശ്വര്യം നിലനിർത്താനും സാമ്പത്തിക അഭിവൃദ്ധി വന്ന പ്രധാനപ്പെട്ട ഒന്നാണ് കിടക്കുന്ന കിടക്ക. കിടക്കയുടെ അടിയിൽ ഇത്തരത്തിലുള്ള സാധനങ്ങൾ വയ്ക്കുകയാണെങ്കിൽ വളരെയധികം സമാധാനവും ഐശ്വര്യം സമൃദ്ധിയും എല്ലാം ചെന്നെത്തും. ഇരുമ്പു കൊണ്ടുള്ള പാത്രങ്ങൾ നെഗറ്റീവ് എനർജിയെ പ്രാധാന്യം ചെയ്യുന്ന ഒന്നാണ്. തന്നെ അത് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നു പോസിറ്റീവ് എനർജി ധാരാളം കടന്നു വരികയും ചെയ്യും.

അതുപോലെതന്നെ ഇരുമ്പ് പാത്രത്തിൽ വെള്ളം നിറച്ചുകൊണ്ട് കട്ടിൽ നിന്ന് താഴെ വയ്ക്കുമ്പോൾ അത് ഐശ്വര്യത്തിന്റെ ഭാഗ്യം വന്നെത്തുന്നു. അതുപോലെ ചെറിയൊരു കഷണം ചന്ദനം കിഴക്കേടെ അടിയിൽ വയ്ക്കുന്നതും വലിയ സൗഭാഗ്യം വന്നുചേരാൻ കാരണമാകുന്നു. വെള്ളിപാത്രങ്ങളിൽ വെള്ളം നിറച്ചു വയ്ക്കുന്നതും വലിയ സൗഭാഗ്യവും ഉയർച്ചയും ഉണ്ടാകുന്നതിനെ കാരണമാകും. ലോകങ്ങൾ നിങ്ങൾ ശരീരത്തിലോ കിടക്കയുടെ അടിയിലോ ഉണ്ടാകുമ്പോൾ എല്ലാ രീതിയിലുള്ള ദോഷങ്ങൾ മാറുകയും വളരെ സ്വസ്ഥമായും സുന്ദരമായും ജീവിക്കാൻ സാധിക്കും. പല അധ്വാനത്തിലും ജീവിതത്തിൽ ഓടി തളരുന്ന കുറച്ചു സമയം സ്വസ്ഥമായി കിടക്കുക എന്നത് വലിയ ഒരു അനുഗ്രഹമാണ്.

ഇത്തരത്തിലുള്ള നെഗറ്റീവ് എനർജികൾ വലിയ വലിയ രീതിയിൽ ഏൽക്കപ്പെടും അത് നിങ്ങളെ ഉറക്കത്തെ ബാധിക്കുകയും സമ്പത്തിനെയും ഐശ്വര്യത്തെയും സമൃദ്ധിയും ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിങ്ങൾകിടക്കുന്ന സ്ഥലത്ത് വയ്ക്കുകയാണെങ്കിൽ ഇത്തരം നെഗറ്റീവ് എനർജിയുടെ സാന്നിധ്യം കുറയുകയും ഒരുപാട് പോസിറ്റീവ് ഊർജ്ജ കേന്ദ്രങ്ങൾ വന്നുചേരുകയും ചെയ്യും.ഈയൊരു കാര്യം ആർക്കുവേണമെങ്കിലും എപ്പോഴും ചെയ്യാവുന്ന ഒന്നാണ്. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ എല്ലാ ദോശ ദുരിതങ്ങൾ മാറി അത് സമ്പന്നമായ ജീവിതം നയിക്കുവാൻ കാരണമാകിത്തീരുന്നു. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

×