ചൂലിന്റെ സ്ഥാനം ശരിയായ ദിക്കിൽ അലയെങ്കിൽ ധനനഷ്ടം സംഭവിക്കും….. തീർച്ച

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഒന്നാണ് ചൂൽ. എല്ലാദിവസവും ഉപയോഗിക്കുന്ന ഒന്നാണ് ചോദ്യം എന്നാൽ പലപ്പോഴും ഉപയോഗ ശേഷം ചൂൽ വെക്കുന്ന സ്ഥാനം ശ്രദ്ധിക്കാറില്ല. അത് വീടിന് ഒരുപാട് ദോഷ അവസ്ഥയിലേക്ക് എത്തിക്കുന്നു. ചൂല് സ്ഥാനം ശരിയായ സ്ഥലത്ത് അല്ല എങ്കിൽ നാൾക്കുനാൾ ഓരോ തരത്തിലുള്ള ദുഷ്പ്രവർത്തികൾ നേരിടേണ്ടതായിവരും. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടുകൂടി ചൂലിനെ ഒരു സ്ഥാനം തന്നെ നൽകണം. തീർച്ചയായും ചൂലിന് ഒരു സ്ഥാനം കൊടുക്കുമ്പോൾ ഒരുപാട് അഭിവൃദ്ധിയും നേട്ടവും വന്നു ചേരുന്നു.

അതുപോലെ തന്നെ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എല്ലാം നേട്ടം ആവുകയും ചെയ്യുന്നു. കുടുംബത്തിൽ കലഹം വരുന്നു, കടബാധ്യതകൾ ഉണ്ടാകുന്നു,ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം സാതിക്കാതെ വരുന്ന അവസ്ഥ ഇവയെല്ലാം പ്രാവർത്തികമാകുന്നത് ചൂലിന്റെ സ്ഥാനം ശരിയായ ദിക്കിൽ അല്ലാത്തത് കൊണ്ടാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടുകളിൽ വളരെ അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്നാണ് ചൂലിന്റെ സ്ഥാനവും ചൂലിന് കൊടുക്കുന്ന പരിഗണനയും.

ചൂല് ഒരിക്കലും തന്നെ ചുമരിൽ ചാരി കുത്തനെ വയ്ക്കുവാൻ പാടുള്ളതല്ല. തറയിൽ ചേരിച്ച് വേണം വെക്കുവാൻ. വൈകുന്നേരം സമയത്ത് ഒരിക്കലും വീട് അടിച്ചുവാരാൻ ചൂൽ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ആ കുടുംബത്തിന് ദാരിദ്ര്യം ഒന്നിന് പിറകെ ഒന്നായി വന്നുകൊണ്ടിരിക്കും. അതുപോലെതന്നെ രാവിലെ സൂര്യോദയത്തിനുമുമ്പ് അടിച്ചു വാരണം. അങ്ങനെ ചെയ്താൽ ദുഷ്ടശക്തികൾ എല്ലാം ഈ സൂര്യോദയത്ത് കൂടിത്തന്നെ പുറം തള്ളുകയും ലക്ഷ്മി ദേവിയുടെ കുടിയേറ്റം വീട്ടിലേക്ക് വന്നു കൊണ്ടിരിക്കും. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് സാമ്പത്തികപരമായ നേട്ടങ്ങൾ വന്നു കൊണ്ടിരിക്കുന്നു. ചൂല് ധനം കൊണ്ടുവരാൻ നിമിത്തമാകുന്നു.

അതുപോലെ പ്രധാനമായും ശ്രദ്ധിക്കുന്ന മറ്റൊന്നാണ് അടുക്കള അടിച്ചുവരുന്ന ചൂല് വീടിന്റെ മറ്റുഭാഗങ്ങൾ അടിച്ചു വാരാൻ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ അകൽച്ച ഉണ്ടാവുകയും വഴക്കുണ്ടാക്കുകയും സാമ്പത്തികമായ പരാധീനതകൾ ഉണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ സംഭവിക്കുന്ന ലക്ഷ്മിദേവി നിങ്ങളുടെ ഭവനത്ത് നിന്ന് പടിയിറങ്ങും. ഇങ്ങനെ സംഭവിക്കുന്നത് വഴി നിങ്ങൾ വിചാരിക്കുന്ന കാര്യം ഒന്നും സാധ്യമാകാതെ വരുകയും തുടർന്ന് വെച്ചടി തകർച്ചയുടെ ദിവസങ്ങൾ മാത്രം ആകുകയും ചെയ്യും. അതുകൊണ്ട് തീർച്ചയായും അങ്ങനെ ചെയ്യരുത് അടുക്കള അടിച്ച്വരുന്ന ചൂൽ മറ്റ് ഭാഗങ്ങളിൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെതന്നെ പുതിയ ചൂട് വാങ്ങിയതിനു ശേഷം പഴയ ചൂൽ ഉപയോഗിക്കാതെ ദൂരേക്ക് വലിച്ചു കളയുക. ഇതരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

×