ജീവിതം മാറിമറിയുന്ന ചില നക്ഷത്രക്കാർ ഇവരുടെ ജീവിതത്തിൽ വലിയ മാറ്റമാണ് ഉണ്ടാവുക…

ചില നക്ഷത്രക്കാരും മേടമാസം ഒന്നാം തീയതി വരെ ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കും. സൂര്യനുമായി ഏറ്റവും അടുത്ത് സഞ്ചരിക്കുന്ന ഗ്രഹമാണ് ബുധൻ. മീന മാസം അഞ്ചാം തീയതി മുതൽ മേടമാസം ഒന്നാം തീയതി വരെ ബുധൻ മൗഖിതനാണ്. ഗ്രഹങ്ങളുടെ ശക്തിയെ സ്വാഭാവിക ബലത്തെ നന്മ ചെയ്യാനുള്ള കഴിവ് എല്ലാം മൗഡ്യം ഹനിക്കും പകരം തിന്മ ചെയ്യാനും ക്ലേശങ്ങൾ സൃഷ്ടിക്കാനും ഇവർക്ക് കഴിവുണ്ടാകും.

ബുധന് മീനം പത്താം തീയതി മുതൽ മീനം 25 ആം തീയതി വരെ നിജസ്ഥിതിയും വന്നിരിക്കുന്നു. ഗ്രഹങ്ങളുടെ ബലം പല രീതിയിലാണ്. ഉച്ചരാശിയിൽ ഫലം വളരെ ഉയർന്നതായിരിക്കും. രാജപദവി പോലെ നീചരാശിയിൽ ഗ്രഹത്തിന് യാതൊരു ശക്തിയും കാണില്ല.

കന്നി രാശിയിലാണ് ബുധൻ ഉച്ചരാശി കാണുന്നത്. ആയില്യം തൃക്കേട്ട രേവതി എന്നീ നക്ഷത്രങ്ങൾ ബുദ്ധന്റെ നക്ഷത്രങ്ങളാണ്. അതിൽ ജനിച്ചവർക്ക് മാനസികപിരിമുറുക്കം വരുന്നതാണ്. കാര്യങ്ങൾ മന്ദഗതിയിൽ ആകാം. ലക്ഷ്യത്തിലെത്താൻ ഇനിയും സമയം വേണമല്ലോ എന്ന വിചാരം ഉണ്ടാകാം. ബന്ധുക്കളിൽ നിന്ന് തിക്താനുഭവം ഉണ്ടായിരിക്കാം.

ആശയവിനിമയത്തിൽ പാളിച്ചകൾ സംഭവിക്കാം. ചില കണക്കുകൂട്ടലുകൾ തെറ്റി പോകാം. മിഥുനം കന്നി മകീര്യം തിരുവാതിര പുണർതം എന്നീ നക്ഷത്രക്കാർക്കും ഉത്രം അത്തം ചിത്തിര തുടങ്ങിയ നക്ഷത്രക്കാർക്കും മാനസികസംഘർഷങ്ങൾ ധനപരമായ ക്ലേശങ്ങൾ രോഗങ്ങൾ കുടുംബ കലഹം എന്നിവ സംഭവിക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×