വരുംനാളുകളിൽ വലിയ മാറ്റം സംഭവിക്കുന്ന കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകാൻ പോകുന്ന ചില നാളുകളെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നവംബർ നാലിന് ശേഷം ജീവിതത്തിൽ ഞെട്ടിക്കുന്ന ഒരു കാര്യം ഈ നാളുകാർക്ക് നടക്കും. ഈ മാസങ്ങളിൽ ഏറ്റവുമധികം ഭാഗ്യമുള്ള വിദേശ ജോലി സാധ്യതയുള്ള വിദേശത്ത് വിദ്യാഭ്യാസത്തിന് യോഗം ഉള്ള വീട് വിൽക്കുവാനും വാങ്ങുവാനും യോഗമുള്ള വിവാഹ യോഗം പോലുമുള്ള 9 നക്ഷത്രം ജാതകരെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിൽ ഏറ്റവും അധികം യോഗം കാണുന്നത് വിദേശ വാസത്തിന് ആണ്. ഇത് പഠന ആവശ്യത്തിനും തൊഴിൽതേടി യും ആകാം. ഇത് കൂടുതലും യൗവ്വന അവസ്ഥ ഉള്ളവർക്ക് ആയിരിക്കും ഉണ്ടാവുക. അതുപോലെ വിവാഹം മുടങ്ങി ഇരിക്കുന്ന നക്ഷത്ര ജാതകർക്ക്. വിവാഹ യോഗം ഈ നവംബർ മാസം കാണുന്നുണ്ട്. അതുപോലെതന്നെ വീടുപണി പകുതിയായി മുടങ്ങി ഇരിക്കുന്നവർക്കും ഈ ഒരു കാലഘട്ടം വളരെ അനുകൂലമായ കാലഘട്ടമാണ്. അതുമല്ലെങ്കിൽ ഇവർക്ക് പുതിയ വീട് വാങ്ങാൻ ശ്രമിച്ചാൽ അത് വാങ്ങാൻ സാധിക്കുന്നതാണ്.
ഈ പറയുന്ന 9 നക്ഷത്ര ജാതകരും ആരൊക്കെ ആണെന്ന് നമുക്ക് നോക്കാം. ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി നക്ഷത്രം ആണ്. കീർത്തിയും മനശക്തിയും ഇവർക്ക് ലഭിക്കും. അതുപോലെ വിദ്യാർഥികൾക്ക് അനുകൂലമായ ഒരു ഫലം തന്നെ ഉണ്ടാകും. വിദേശയാത്രയും കർമ്മ ഗുണവും ഇവർക്ക് ഉണ്ടാകും. അധികചെലവുകൾ ഉണ്ടാകാതെയും ആരോപണങ്ങൾ കേൾക്കാൻ ഇടയാകാതെ യും ഇവർ സൂക്ഷിക്കണം.
അതുപോലെതന്നെ വിവാഹാദി മംഗളകർമ്മങ്ങൾക്ക് അനുകൂലമായ സമയമാണ് ഇവർക്ക്. യാത്രാഗുണം ധനാഗമനം അതുപോലെ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വിജയം സാമ്പത്തികനേട്ടം ഇവയെല്ലാംതന്നെ ഉണ്ടാകുന്ന സമയമാണ്. അടുത്ത നക്ഷത്രം മകീര്യം നക്ഷത്രം ആണ്. ഇവർക്ക് ഗുണം ആദിക്യം ശുഭകരമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയം കർമ്മരംഗത്ത് ഉന്നതി എന്നിവ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.