തെക്ക് കിഴക്ക് മൂല ഇങ്ങനെയെങ്കിൽ ഐശ്വര്യം കുതിച്ചുയരും

തെക്ക് കിഴക്ക് മൂല എന്നുപറയുന്നത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്ന് തന്നെയാണ്. അഷ്ട ദിക്കുകളിൽ ഒരു ദിക്കാണ് തെക്ക് കിഴക്ക് മൂല. കന്നിമൂലയ്ക്ക് ഓപ്പോസിറ്റ് വരുന്ന മൂലയാണ് ഇത്. വളരെയേറെ പ്രാധാന്യം അർഹിക്കുന്നു വാസ്തു അനുസരിച്. തെക്ക് കിഴക്ക് മൂലയിൽ ഇന്ന് കാര്യങ്ങൾ മാത്രമേ വരവോ ഇന്ന് കാര്യങ്ങൾ ഒന്നും പറയാൻ പാടില്ല എന്ന് പറയുന്നത്വളരെയേറെ പ്രാധാന്യം അർഹിക്കുന്നത് കൊണ്ടാണ്.

തെക്ക് കിഴക്ക് മൂല എന്ന് പറയുന്നത് അഗ്നി എരിയുന്ന ദിക്കാണ്. അവിടെ അശ്വതി സംഭവിക്കാൻ പാടുള്ളതല്ല. അതുപോലെതന്നെ മാലിന്യങ്ങളും മറ്റു വസ്തുക്കളോ അവിടെ നിക്ഷേപിക്കാൻ പാടുള്ളതല്ല. അത്രയേറെ വൃത്തിയും ശുചിത്വവും ഉണ്ടാക്കേണ്ട സ്ഥലമാണ് തെക്ക് കിഴക്ക് മൂല. ഇങ്ങനെ ചെയ്യണം എങ്കിൽ നിങ്ങളുടെ കുടുംബത്തിന് ഒരുപാട് ഐശ്വര്യ സമൃദ്ധി വന്നുചേരും.

തെക്ക് കിഴക്ക് മൂല എന്നുപറയുന്നത് ശുക്രൻ അതിദേവനായ വരുന്ന ദിക്ക് കൂടിയാണ്. അതുകൊണ്ടുതന്നെ അവിടെ ഒരിക്കലും വെള്ളത്തിന്റെയോ, അഴുക്ക് ചാൽ എനിവയുടെ സാന്നിധ്യം ഒന്നും തന്നെ വരാൻ പാടുള്ളതല്ല. ഇത്തരത്തിൽ ഉണ്ടാവുകയാണെങ്കിൽ നിങ്ങളുടെ കുടുംബത്തിന് സാമ്പത്തിക അഭിവൃദ്ധിയും,അടിത്തറയും, ഐശ്വര്യത്തെയും എടുക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള കാര്യങ്ങൾ നിങ്ങൾ ഏറെ ശ്രദ്ധിക്കേണ്ടതാണ്.

അതുപോലെതന്നെ തെക്ക് കിഴക്ക് മൂലയിൽ അടുക്കള സാധ്യമാകും എന്ന് പലരും പറയാറുണ്ട്. എന്നാൽ ഇടപ്പള്ളി എന്ന് പറയുന്ന ക്ഷേത്രങ്ങളിൽ പാചകം ചെയ്യുന്ന സ്ഥലമാണ് തെക്ക് കിഴക്ക് മൂല. അവിടെ അത്രേ വൃത്തിയും ശുചിത്വവും ഉണ്ടാകണം. യാതൊരു തരത്തിലുള്ള മാംസ ഭക്ഷണങ്ങളും അവിടേക്ക് പ്രവേശിപ്പിക്കാൻ സാധ്യമല്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Comment

Scroll to Top