നിങ്ങളുടെ എന്ത് ആഗ്രഹവും വളരെ എളുപ്പമായി സാധ്യമാകും ഇങ്ങനെ ചെയ്യുന്നതിലൂടെ

നിങ്ങളുടെ ജീവിതത്തിൽ ഏത് ആഗ്രഹമാണ് സാധ്യമാക്കേണ്ടത് എങ്കിൽ നമുക്ക് എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കാര്യമാണ് ഇത്. ഈ ഒരു കാര്യം ഏതു മതസ്ഥർക്ക് വേണമെങ്കിലും ഇവിടെ വേണമെങ്കിലും ചെയ്യാൻ സാധിക്കാവുന്നതാണ്. ജീവിതത്തിൽ ഒരുപാട് ആഗ്രഹങ്ങൾ ഉള്ള വ്യക്തികളാണ് നാം പലരും അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾ സാധ്യമാകുവാൻ ഇത് വളരെ സഹായകപ്രദം ആകുന്നു. നമുക്കറിയാവുന്ന ചെടിയാണ് തുളസി ഈ തുളസിക്ക് വളരെയേറെ ഉപയോഗപ്രദമുണ്ട്. നിങ്ങളുടെ എല്ലാം ആഗ്രഹത്തിന് ഏറ്റവും അനുയോജ്യമായ തുളസി ഇല കൊണ്ട് പല കർമ്മങ്ങളും പണ്ട് മുതൽ തന്നെ ചെയ്തു വരുന്നതാണ്.

ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ വന്നുചേരുവാൻ വേണ്ടി തുളസി കൊണ്ട് ഒരുപാട് കർമ്മങ്ങൾ ഉണ്ട്. നമ്മുടെ ഈ കർമ്മത്തിനും ആവശ്യമായി വരുന്നത് തുളസി വേരോടുകൂടി പറിച്ചെടുക്കുക യാതൊരു കാരണവശാലും പറിച്ചെടുക്കുന്ന തുളസിയുടെ വേരുകൾ പോവാതെ വേണം എടുക്കുവാൻ. ഒരു ഗ്ലാസിൽ അല്പം വെള്ളത്തിൽ മഞ്ഞൾ സംയോജിപ്പിക്കുക ദുഷ്ട ശക്തികൾ മാറിപ്പോകുവാൻ വളരെയേറെ സഹായം ചെയ്യുന്ന ഒന്നാണ് മഞ്ഞൾ. ഏതെങ്കിലും വ്യക്തികൾ നമ്മളെ നശിപ്പിക്കുവാനോ ഇല്ലാതാക്കുവാനും ശ്രമിക്കുന്നുണ്ടെങ്കിൽ അത്തരം ദൃഷ്ടി നമ്മളിൽനിന്ന് ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒന്നുതന്നെയാണ് തുളസിയുടെ വേര് കൊണ്ട് സാധ്യമാകുന്നത്.

ഇതിനായി ചെയ്യേണ്ടത് തുളസിയുടെ വേരുകൾ നേരത്തെ തയ്യാറാക്കിയ മഞ്ഞൾ വെള്ളത്തിലേക്ക് ഇടുക ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് നിങ്ങളിൽ നിന്ന് ഉൾപ്പെട്ടിരുന്ന ദുഷ്ട ശക്തികൾ ഈ കർമ്മത്തിലൂടെ മാറിപ്പോകും. എന്നാൽ പിന്നീട് അതിലേക്ക് ഒരു പച്ചക്കർ പൂരം ഇതിനകത്തേക്ക് പൊടിച്ച് ഇടുക. പച്ച കർപ്പൂരത്തിൽ രശ്മി ദേവിയുടെ കടാക്ഷം ഏറെ കുടികൊള്ളുന്നതാണ്. കർമ്മം ചെയ്യുന്നത് രാവിലെ 7 മണിക്ക് 7 അരയ്ക്കും ഇടയിൽ ആയിരിക്കണം എങ്കിൽ മാത്രമേ നിങ്ങൾ ആഗ്രഹിക്കുന്ന എന്തുകാര്യവും സാധ്യമാവുകയുള്ളൂ. അതല്ലെങ്കിൽ ചൊവ്വാഴ്ചയോ ഞായറാഴ്ച ദിവസം എങ്കിലും ഇത് ചെയ്യാവുന്നതാണ്.

ആ ദിവസങ്ങളിൽ വൈകുന്നേരം സമയങ്ങളിൽ ചെയ്യുന്നതായിരിക്കും ഏറെ ഗുണം ചെയ്യുക. വിളക്ക് കത്തിക്കുന്ന സമയങ്ങളിൽ ആയിരിക്കണം ഈ ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ ചെയ്യേണ്ടത്. പിന്നീട് വിളക്ക് കത്തിക്കുന്നത് നിങ്ങൾ എവിടെയാണോ അവിടെ കൊണ്ടുപോയി വയ്ക്കുക. ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ എന്തുതന്നെയാണെങ്കിലും സാധ്യമാകും. 7 ദിവസം കഴിഞ്ഞതിനുശേഷം ഇത് എടുത്ത് കളയുക വീണ്ടും ഇതുപോലെതന്നെ ആവർത്തിക്കുക അങ്ങനെ ഏഴ് ദിവസം കൊണ്ട് നിങ്ങളെ ആഗ്രഹം എന്താണെന്ന് സാധ്യമാകും ഒരുപക്ഷേ ഈ ഏഴു ദിവസം കൊണ്ട് സാധ്യമായില്ല എങ്കിൽ 21 ദിവസം കൊണ്ട് നിങ്ങളുടെ എന്ത് ആഗ്രഹവും സാധ്യമാക്കുക തന്നെ ചെയ്യും. ഇത്തരത്തിൽ കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ കണ്ടു നോക്കൂ.

Leave a Comment

Scroll to Top