നിങ്ങളുടെ ജീവിതത്തിൽ എന്ത് ആഗ്രഹമാണോ സാധ്യമാകേണ്ടത് അത് തീർച്ചയായും സാധ്യമാകും ഇങ്ങനെ ചെയ്താൽ

നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം നടന്ന് കിട്ടാൻ വേണ്ടി ഒരുപാട് പരിശ്രമങ്ങൾ ശ്രമിക്കുന്ന പലരും ആണ് നാം ഓരോരുത്തരും. ഒട്ടനവധി ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ ഉണ്ട്. ഒരുപാട് ഉയർച്ചയിൽ ജീവിതരീതി മുന്നേറുവാനും വളരെ ആഡംബകരമായ ജീവിതം നയിക്കുവാനും എന്നിങ്ങനെ പലരും ആഗ്രഹിക്കുന്ന വ്യക്തികളാണ്. ഇത്തരത്തിൽ നിങ്ങളുടെ ആഗ്രഹം എന്തുതന്നെയാണെങ്കിലും ഈയൊരു കർമ്മം ചെയ്താൽ മതി. വളരെ ലളിതപൂർവ്വമായ ഒരു കർമ്മമാണ് ഇത്. ഇതിലൂടെ നിങ്ങളുടെ ഏതു ആഗ്രഹമാണെങ്കിലും അത് സാധ്യമാകുവാൻ കഴിയും. ഈയൊരു കർമ്മം ആർക്കുവേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത് ചെയ്യുന്ന സമയം വളരെ ശുദ്ധിയോട് കൂടി വേണം ചെയ്യുവാൻ ഏതുസമയത്തിൽ വേണമെങ്കിലും ഈ കർമ്മം ചെയ്യാൻ സാധിക്കുന്നതാണ്.

നമ്മൾ ആഗ്രഹിക്കുന്ന ഒരു കാര്യം നമുക്ക് സാധ്യമാകുവാൻ വേണ്ടി ഈയൊരു കർമ്മം ഉപയോഗപ്രദമാകും. ഈയൊരു കർമ്മത്തിന് ആവശ്യമായി വരുന്നത് മൂന്ന് വെളുത്തുള്ളി ഉപയോഗിച്ചാണ്. നാം ആഗ്രഹിക്കുന്ന കാര്യം സാധ്യമാകാൻ വേണ്ടിയാണ് ഈ ഒരു കർമ്മം ചെയ്യുന്നതിന് പ്രധാന ലക്ഷ്യം. ഒരിക്കലും തന്നെ മറ്റൊരു ദുർവിനിയോഗമായി ഈയൊരു കർമ്മം ഉപയോഗിക്കാൻ പാടുള്ളതല്ല. ഒരുപക്ഷേ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരുന്ന വിഷമങ്ങൾ മാറുവാൻ വേണ്ടി ആയിരിക്കാം അതല്ലെങ്കിൽ.

നമ്മുടെ ജീവിതത്തിൽ ഒരു വ്യക്തിയെ കൊണ്ടുവരാൻ എന്ന അടിസ്ഥാന ഘട്ടങ്ങളിലാണ് ഇത്തരത്തിലുള്ള ക്രിയ ചെയ്തുവരാറുള്ളത്. 3 വെളുത്തുള്ളി അല്ലേയും കറുത്ത നൂലും ഉപയോഗിച്ച് ഈ ഒരു കർമ്മം നിങ്ങൾക്ക് ചെയ്യാവുന്നതാണ് കുളിച്ച് ശുദ്ധിയോട് കൂടി വേണം ഈ കർമ്മം ചെയ്യുവാനും. ഈയൊരു കർമ്മം ചെയ്യുന്ന സമയങ്ങളിൽ നിങ്ങൾ നിലത്ത് ഇരുന്നുകൊണ്ടു വേണം ഇത് ചെയ്യുവാൻ ഇങ്ങനെ ചെയ്താൽ മാത്രമേ നിങ്ങൾക്ക് ഈ ഒരു കർമ്മത്തിന്റെ ഫലം വന്നുചേരുകയുള്ളൂ. നിങ്ങളുടെ ആവശ്യം എന്തുതന്നെയാണെങ്കിലും നിങ്ങൾ വെളുത്തുള്ളി കൈകളിൽ പിടിച്ചുകൊണ്ട്.

നിങ്ങളുടെ ഇഷ്ടദൈവമായ ദൈവം ഏതാണോ അത് ഏത് മതസ്ഥർ ആയിക്കോട്ടെ. ആ ഒരു ദൈവത്തിനോട് നിങ്ങളുടെ നിങ്ങളുടെ ആവശ്യം ഒരു 21 പ്രാവശ്യം പറഞ്ഞു കൊണ്ടേയിരിക്കണം. അതിനുശേഷം ഈ മൂന്നു വെളുത്തുള്ളി നിങ്ങടെ പാദങ്ങളിൽ, വയറിൽ,നെഞ്ചിൽ, നെറ്റിയിൽ ഇടങ്ങളിൽ മൂന്ന് പ്രാവശ്യം വീതം ഉഴിയുക കറുത്ത നൂലും സൂചിയും ഉപയോഗിച്ച് ഈ വെളുത്തുള്ളി കോർത്തുക . ഇത്തരത്തിൽ ഈ കർമ്മം മുഴുവനായി നിങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന ഏത് കാര്യമാണെങ്കിൽ പോലും അത് സാധ്യമാകുക തന്നെ ചെയ്യും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

Scroll to Top