നിങ്ങളുടെ ഭാഗ്യ നമ്പർ കണ്ടുപിടിക്കൂ… കമന്റ് ചെയ്യൂ..!!

ഭാഗ്യം എപ്പോഴാണ് തേടിയെത്തുക എന്ന് ആർക്കും തന്നെ പറയാൻ കഴിയില്ല. ചിലർ ചിലരുടെ ഭാഗ്യനമ്പർ വിശ്വസിക്കുന്നവർ ആയിരിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് സത്യമാണെന്ന് പോലും തോന്നുന്നു. ചില നമ്പറിൽ ഇവർക്ക് ഭാഗ്യം ഒളിഞ്ഞിരിപ്പുണ്ട്. അത് ചിലപ്പോൾ ലോട്ടറി ഭാഗ്യം പോലും ആകാം. പലപ്പോഴും നമ്മുടെ പേരിൽ നാം ഉത്തരവാദികൾ അല്ല. എങ്കിലും ആ പേരിൽ സീക്രട്ട് രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്.

ഉദാഹരണത്തിന് റേഡിയം കണ്ടുപിടിച്ചത് മാഡം ക്യൂറി ആണ്. ഈ പേര് റീ അറേഞ്ച് ചെയ്താൽ അതിനുള്ളിൽ നിന്ന് റേഡിയം കണ്ടു കിട്ടും. ഇങ്ങനെ ഒരു സീക്രട്ട് ആദ്യമായി കണ്ടുപിടിക്കുന്നത് പൈതഗോറസ് ആണ്. അതുപോലെതന്നെ ന്യൂമറോളജി കണ്ടുപിടിച്ചത് ഇദ്ദേഹം തന്നെയാണ്. അത്തരത്തിലുള്ള പൈതഗോറസ് ന്യൂമറോളജിക്കൽ മെത്തേഡ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇത് പല തരത്തിലുണ്ട്. നിങ്ങളുടെ ലക്കി നമ്പർ എങ്ങനെ കണ്ടുപിടിക്കാം.. അതുപോലെതന്നെ നിങ്ങളുടെ നമ്പർ കണ്ടു പിടിച്ച ശേഷം നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് നമ്പർ ഏതെല്ലാമാണെന്ന് നമുക്ക് കണ്ടുപിടിക്കാൻ കഴിയും. ഒന്നു മുതൽ 9 വരെയുള്ള നമ്പർ മാത്രം എടുക്കുക. എ മുതൽ ഐ വരെയുള്ള ലെറ്റർ 1 മുതൽ 9 വരെയുള്ള കളികൾ ഇവിടെ രേഖപ്പെടുത്തുക. ബാക്കിയുള്ള നമ്പറുകൾ അതായത് ജെ മുതൽ ആർ വരെയുള്ള.

ലെറ്ററുകൾ വീണ്ടും ഒന്നു മുതൽ 9 വരെയുള്ള പ്രേമത്തിൽ രേഖപ്പെടുത്തുക. തുടർന്ന് എസ് മുതൽ സെഡ് വരെയുള്ള ലെറ്ററുകൾ ഒന്നു മുതൽ എട്ടു വരെയുള്ള കള്ളികളിൽ രേഖപ്പെടുത്തുക. ഇതുപോലെ നിങ്ങളുടെ പേര് എങ്ങനെ എഴുതണം എങ്ങനെ കാൽക്കുലേറ്റ് ചെയ്യണം എന്ന് നമുക്ക് നോക്കാം. ഇത്തരത്തിലുള്ള കാര്യങ്ങളാണ് താഴെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top