നിങ്ങളുടെ വീട്ടിലെ കണ്ണാടിയുടെ സ്ഥാനം ഇങ്ങനെയാണോ..!!

ജീവിതത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ നിരവധി വിശ്വാസങ്ങൾ നമ്മുടെ ജീവിതത്തിൽ ഭാഗമായിട്ടുണ്ട്. ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇങ്ങനെ ജീവിതവുമായി ബന്ധപ്പെട്ട വളരെ അടുത്തിരിക്കുന്ന ഒന്നാണ് വാസ്തു. വീട്ടിലെ ഓരോ വസ്തുവിനും അതിന്റെ തായ സ്ഥാനമുണ്ട് അതിന്റെ തായ സ്ഥാനത്ത് അല്ല അത് ഇരിക്കുന്നത് എങ്കിൽ അത് നിരവധി തരത്തിൽ ദോഷം ഉണ്ടാക്കുന്നതിനു സാധ്യതയേറെയാണ്.

അത്തരത്തിലുള്ള ഒന്നാണ് കണ്ണാടി. കണ്ണാടിയുടെ സ്ഥാനം ശരിയായ രീതിയിൽ അല്ല അത് തെറ്റായ മറ്റൊരു ദിശയിലാണ് ഇരിക്കുന്നത് എങ്കിൽ വളരെയധികം ദോഷകരം ഉണ്ടാകുന്ന സാഹചര്യം ഉണ്ടാക്കുന്നതാണ്. എന്നാൽ കണ്ണാടി അതിന്റെ യഥാർത്ഥ സ്ഥാനത്താണ് നിൽക്കുന്നത് എങ്കിൽ അതിന്റെ നിരവധി ഗുണങ്ങളും ഉണ്ടാക്കി തരും. അതിന്റെ യഥാർത്ഥ ഇടം എവിടെയാണെന്ന് നമുക്ക് നോക്കാം. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വളരെയധികം പോസിറ്റീവ് എനർജി നിലനിൽക്കേണ്ട ഒരു സ്ഥലമാണ് വീട്. വീട്ടിലെ അനുകൂലമായ ഊർജ്ജം നിലനിൽക്കുമ്പോൾ അവിടെ സന്തോഷം സമാധാനം ഐശ്വര്യം അഭിവൃദ്ധി സൗഭാഗ്യം എന്നിങ്ങനെ എല്ലാവിധ അനുകൂല സാഹചര്യങ്ങളും വന്നുചേരും. അതിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് കണ്ണാടിയുടെ സ്ഥാനം. വളരെയധികം പോസിറ്റീവ് എനർജി തന്നെ തരുന്ന ഒന്നാണ് കണ്ണാടി. അത് യഥാസ്ഥാനം വയ്ക്കുകയാണെങ്കിൽ നല്ല രീതിയിലുള്ള അനുകൂല സാഹചര്യങ്ങൾ വന്നുചേരാനുള്ള സന്ദർഭങ്ങൾ ഉണ്ടാകും.

യഥാർത്ഥ സ്ഥാനത്ത് അല്ലെങ്കിൽ കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് കലഹം ബന്ധങ്ങൾ വേർപിരിയുക എന്നിങ്ങനെ ഉണ്ടാകാനുള്ള കാരണമാണ്. അതുകൊണ്ട് കണ്ണാടി സ്ഥാപിക്കേണ്ട സ്ഥലം എവിടെയാണെന്ന് പരിശോധിക്കാം. വടക്കുഭാഗം അതുപോലെതന്നെ കിഴക്കുഭാഗം അവിടെ മാത്രമേ ഇത് വെക്കാൻ പാടുള്ളൂ. കണ്ണാടി ഒരുകാരണവശാലും തറയിൽ വെക്കാൻ പാടുള്ളതല്ല. അത് ഉയർന്നു വേണം സ്ഥിതി ചെയ്യാൻ. തറയിൽ നിന്നും മൂന്നോ നാലോ അടി ഉയരത്തിൽ വെക്കുന്നത് വളരെ നന്നായിരിക്കും. കണ്ണാടിയിൽ മറ്റുള്ള വസ്തുക്കളുടെ പ്രതിബിംബം പ്രത്യേകിച്ച് ബാത്റൂം അതുപോലെതന്നെ സ്റ്റെയർകേസ് ഇവയുടെ പ്രതിബന്ധം കാണാൻ പാടുള്ളതല്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top