മംഗല്യ ദോഷം എളുപ്പം മാറ്റിയെടുക്കാം… വിവാഹ കാര്യം നടക്കും…

ജീവിതത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ പലതരത്തിലുള്ള പരിഹാരമാർഗങ്ങളുണ്ട്. വിവാഹതടസ്സം നീക്കി ഉത്തമമായ മംഗല്യം നടക്കുന്നതിനും ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനും പ്രസിദ്ധിയാർജിച്ച ചില ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളിൽ പ്രാർത്ഥിക്കുക യാണെങ്കിൽ വഴിപാടുകൾ നടത്തുകയാണെങ്കിൽ വലിയ ഫലസിദ്ധി ആണ് ലഭിക്കുന്നത്.

മംഗല്യ തടസ്സം വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ ഇവയെല്ലാം തന്നെ പരിഹരിക്കുവാനും ഈ ക്ഷേത്രത്തിൽ ദർശനം നടത്തി ഇവിടത്തെ വഴിപാടുകൾ നടത്തുന്നതിലൂടെ നിങ്ങൾക്ക് തീർച്ചയായും ലഭ്യമാകുന്നതാണ്. ജീവിതത്തിലെ പൊരുത്തക്കേടുകൾ എല്ലാം മാറി ഒരുപാട് ഫലസിദ്ധി ഏറ്റവും വലുതായ ഫലസിദ്ധി നിങ്ങൾക്ക് തീർച്ചയായും ലഭിക്കുന്നതാണ്. അത്തരത്തിലുള്ള ക്ഷേത്രങ്ങൾ ഇവയാണ്.

തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ 41 ദിവസം നിർമ്മാല്യം തൊഴുതാൽ ഇഷ്ട മംഗല്യ സിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. തുടർച്ചയായി 12 തിങ്കളാഴ്ച നിർമാല്യം തൊഴുന്നത് ഉത്തമമാണ്. ഇവിടെ നിർമ്മാല്യം തൊഴുന്നതിന് അനേകം ഭക്തർ എത്തിച്ചേരുന്നുണ്ട്. ഇത്തരത്തിലുള്ള ഹോമങ്ങൾ മംഗല്യ തടസ്സങ്ങൾ മാറാനും ദാമ്പത്യ ജീവിതത്തിലെ പൊരുത്തകേടുകൾ മാറുവാനും.

ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഇത്. അതുപോലെ കഴക്കൂട്ടം ഭഗവതിക്ഷേത്രത്തിലെ സ്വയംവര പൂജ ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മധ്യത്തിൽ നിന്ന് തപസ്സനുഷ്ഠിക്കുന്ന സങ്കല്പത്തിലെ പ്രതിഷ്ഠയാണ് കഴക്കൂട്ടം ഭഗവതിക്ഷേത്രത്തിലെ. ഈ ക്ഷേത്രത്തിന് മുനിൽ മഹാദേവക്ഷേത്രവും ഉണ്ട്. പാർവ്വതി ദേവിയുടെ തപസ്സിന് ശക്തി കൊണ്ടാണ് ചുറ്റിലും ആൽമരങ്ങൾ വളർന്നുവന്നത് എന്നും പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top