മരണം അടുത്തു ഈ ലക്ഷണങ്ങൾ അതിന്റെ യാണ്… അറിഞ്ഞിരിക്കുക…

മരണം എന്നത് ഒരു സത്യമാണ്. ജീവിതത്തോടുള്ള സ്നേഹം കൊണ്ട് ആയിരിക്കണം മരിക്കാൻ ആഗ്രഹിക്കുന്നവർ വളരെ കുറവാണ്. മരണത്തിനു മുൻപുള്ള ചില ചേഷ്ടകൾ ഒരു പ്രഗൽഭനായ ഡോക്ടർക്കൊ മറ്റു ദൈവിക ചൈതന്യം ഉള്ളവർക്കും കണ്ടുപിടിക്കാൻ കഴിയും. മരണ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് ജ്യോതി ശാസ്ത്രത്തിന്റെ യും പൗരാണിക ശാസ്ത്രത്തിന്റെ യും ആവശ്യമാണ്.

ജീവിതത്തിന് നാല് ഘട്ടങ്ങളുണ്ട്. ഈ നാല് ഘട്ടങ്ങളിലും മനുഷ്യനെ തേടി മരണം എത്താറുണ്ട്. ഇതിൽ മധ്യ വയസ്സിനു ശേഷമുള്ള മരണമാണ് കൂടുതലായി സംഭവിക്കുന്നത്. ഈ ഘട്ടത്തിലെ മരണ ലക്ഷണത്തെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പലർക്കും ഈ ലക്ഷണത്തെ കുറിച്ച് അറിയില്ല. അറിഞ്ഞാൽ മരിക്കുന്ന ആളുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും തിരിച്ചറിഞ്ഞ് അവരെ സന്തോഷത്തോടെ യാത്രയയ്ക്കാൻ സാധിക്കുന്നതാണ്.

ഒരു വ്യക്തിയുടെ ആസന്ന മരണ ലക്ഷണങ്ങൾ ചരകസംഹിത ഇന്ദ്രിയ സ്ഥാനം പന്ത്രണ്ടാം അദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. മെലിഞ്ഞ യാൾ തടിച്ചു തടിച്ച ശരീര ക്കാർ മെലിഞ്ഞും കാണപ്പെടുന്നു. ഇത് മരണം അടുക്കുന്ന ഒരു വർഷത്തിനകം സംഭവിക്കുന്നതാണ്. ശരീരത്തിന് നിറവ്യത്യാസം കാണപ്പെടുന്നു. കറുത്ത ശരീരപ്രകൃതി ഉള്ളവർ വെളുത്തും വെളുത്തവർ ഇരുണ്ടും കാണപ്പെടുന്നു.

കൂടെയുള്ള ബന്ധുക്കൾക്കും അവർക്ക് തന്നെയോ രോഗങ്ങൾ ചെറിയ അപകടങ്ങൾ എന്നിവ ഉണ്ടാകുന്നു. പേടിപ്പിക്കുന്ന സ്വപ്നങ്ങൾ കാണുന്നു പിതൃക്കൾ മരിച്ചവരുടെ ബന്ധുക്കൾ എന്നിവരെ സ്വപ്നം കാണുന്നു. ശരീരത്തിന് പ്രത്യേക ഗന്ധം അനുഭവപ്പെടുന്നു ഇത് നല്ലതും ചീത്തയും ആകാം. ഗന്ധം ശരീരത്തിൽ നിലനിൽക്കുക എന്നത് ഒരുവർഷത്തിനകം രോഗി മരിക്കും എന്നതിന്റെ ലക്ഷണം ആകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×