രാത്രിയിൽ ചൂല് ഇവിടെ വയ്ക്കു… സകല പ്രശ്നങ്ങൾക്കും പരിഹാരം കിട്ടും..!!

വീടിന് ഐശ്വര്യവും സൗഭാഗ്യവും വന്നു ചേരണമെന്നും സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കണം എന്നും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വൃത്തിയും വെടിപ്പുള്ള വീട് സാമ്പത്തികമായി അഭിവൃദ്ധി കൈവരിക്കാൻ സാധിക്കും. പോസിറ്റീവ് ഊർജത്തെ ആകർഷിക്കണം എങ്കിൽ വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യം തന്നെയാണ്. വീട് വൃത്തികേടായി കിടക്കുകയാണെങ്കിൽ വീട്ടിൽ യാതൊരു തരത്തിലുള്ള വൃത്തിയും വെടിപ്പും ഇല്ലെങ്കിൽ. വീടിന്റെ പരിസരവും മറ്റും വൃത്തികേടായി.

കിടക്കുകയാണെങ്കിൽ വീട്ടിൽ പോസിറ്റീവ് ഊർജ്ജം ഉണ്ടാകാനുള്ള സാധ്യത കുറയുകയും സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കാൻ തന്മൂലം നിങ്ങളുടെ സാമ്പത്തിക അഭിവൃദ്ധിയും ആഗ്രഹ സഫലീകരണത്തിന് സഹായിക്കുന്നു. വീട് വൃത്തിയായി സൂക്ഷിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ചൂല്. വീട് വൃത്തിയായി സൂക്ഷിച്ച് കഴിഞ്ഞാൽ ചൂല് ഏതെങ്കിലും സ്ഥാനത്ത് സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ വാസ്തുപ്രകാരം എവിടെയും ചൂല് സൂക്ഷിക്കുന്നത് തെറ്റാണെന്ന് പറയുന്നുണ്ട്.

ഇങ്ങനെ ഇത്തരത്തിലൊരു വീട്ടിൽ ചൂല് അലക്ഷ്യമായി ഉപയോഗിക്കുകയും എവിടെയെങ്കിലും വയ്ക്കുകയോ ചെയ്താൽ ലക്ഷ്മി ദേവിയെ നിങ്ങളുടെ വീട്ടിൽ നിന്ന് അകറ്റി നിർത്തുന്നതിന് കാരണമാകുന്നു. വാസ്തു പരിഗണിക്കാതെ വീട്ടിൽ എവിടെയെങ്കിലും ചൂല് സ്ഥാപിക്കുന്നത്. വീട്ടിലെ ധനസ്ഥിതി മോശമാകുന്നതിനും ദാരിദ്ര്യം വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. ചൂല് പ്രത്യേകമായി ഒരു സ്ഥലത്ത് സ്ഥാപിക്കുകയാണെങ്കിൽ ധന ആഗമനം ഉണ്ടാവുകയും സമ്പൽ സമൃദ്ധി ഉണ്ടാകാനും.

നാം ആഗ്രഹിച്ച എന്തുകാര്യവും നേടിയെടുക്കാനും കാരണമാകുന്നു. വാസ്തുശാസ്ത്രത്തിൽ സൂക്ഷിക്കേണ്ട ദിശയും അത് ഉപയോഗിക്കേണ്ട സമയവും സൂചിപ്പിക്കുന്നു. ഇത് കൃത്യമായി പിന്തുടരുന്നത് നിങ്ങൾക്ക് വളരെയധികം ഗുണം ചെയ്യും. അങ്ങനെ ചെയ്ത് ജീവിതത്തിൽ നേട്ടവും അഭിവൃദ്ധിയും സാമ്പത്തിക ഐശ്വര്യങ്ങളും സൗഭാഗ്യവും ഉണ്ടാകും. ചൂല് എപ്പോഴും പടിഞ്ഞാറ് അല്ലെങ്കിൽ വടക്കുപടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കുന്നത് മികച്ചതായി കാണുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×