വിഘ്നങ്ങളൊഴിയാൻ ഈ കാര്യങ്ങൾ നിത്യവും ചെയ്യൂ…

ജീവിതത്തിൽ വലിയ അഭിവൃദ്ധി ഉണ്ടാകും ജീവിതത്തിലെ സകല ദുരിതങ്ങളും മാറി ഐശ്വര്യം ഉണ്ടാകാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഗണപതി ഭഗവാനെ വിളിച്ചാൽ വിളി കേൾക്കും. നമ്മുടെ മനസ്സിൽ എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടുമ്പോൾ ഗണപതി ഭഗവാനെ അറിഞ്ഞു വിളിക്കുകയാണെങ്കിൽ നിങ്ങളുടെ എന്ത് പ്രശ്നത്തിൽ നിന്നും വളരെ പെട്ടെന്ന് തന്നെ മോചനം നേടാൻ സാധിക്കുന്നതാണ്.

വിഘ്ന നിവാരണ നായ ഗണപതി ഭഗവാനേ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടൽ. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാൽ ഇടതുകാലിന് മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരൽ മാത്രം നിലത്ത് ഊന്നി നിന്നതിനു ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതു കൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും ശരീരത്തിലെ നടുഭാഗം വളച്ച് കുനിഞ്ഞും നിവർന്നു നിന്നുമാണ്.

ഗണപതി ഭഗവാനു മുന്നിൽ ഏത്തമിടേണ്ടത്. ഗണപതി ഭഗവാന് മുന്നിൽ ഏത്തമിടുന്ന തിനുപിന്നിൽ ഒരു കഥയുണ്ട്. ഒരിക്കൽ മഹാവിഷ്ണു ശിവ കുടുംബത്തെ വൈകുണ്ഠ ത്തേക്ക് ക്ഷണിച്ചു. എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗണപതി ഭഗവാൻ വൈകുണ്ഡം ചുറ്റിനടന്നു. ഇതിനിടയിൽ ഭഗവാന്റെ സുദർശനചക്രം കാണാനിടയാവുകയും എന്തുകണ്ടാലും.

വായിലിടുന്ന ഗണപതി ഭഗവാൻ ചക്രായുധം വായിൽ ഇടുകയും ചെയ്തു. പിണങ്ങാൻ കഴിയാത്തതുകൊണ്ട് ആയുധം വായിൽ തന്നെ വച്ചു. ഉണ്ണി ഗണപതിയെ ചിരിപ്പിക്കാൻ ഭഗവാൻ വിഷ്ണു ഏത്തമിടുന്നത് കണ്ടപ്പോൾ ഭഗവതി കുടുകുടെ ചിരിച്ചു. ആ സമയം വായിൽനിന്നു ചക്രായുധം നിലത്തുവീണു. അതുകൊണ്ടുതന്നെ ഏത്തമിടൽ ചെയ്യുന്നതുകൊണ്ട് നിരവധി ഗുണങ്ങളുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×