സ്ത്രീകളിലെ ആർത്തവ സംബന്ധമായ പ്രശ്നങ്ങളും പിസിഒഡിയും വളരെ എളുപ്പത്തിൽ പരിഹരിക്കും…

സ്ത്രീകളിൽ വളരെയധികം കാണപ്പെടുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും ആർത്തവസംബന്ധമായ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നത്. ഒരു സ്ത്രീകളിലും ആർത്തവ ചക്രം എന്നത് വളരെയധികം വ്യത്യസ്തമായ ഒന്നായിരിക്കും ചിലർക്ക് ആർത്തവസമയത്തിന് വേദന ഉണ്ടാകില്ല എന്നാൽ മറ്റു ചിലർക്ക് വളരെയധികം വേദന അനുഭവപ്പെടുകയും അതുപോലെ തന്നെ ശരീരത്തിൽ വളരെ അധികം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായിരിക്കാം ജലദോഷം പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നവരും.

അതുപോലെതന്നെ ആർത്തവ സമയങ്ങളിൽ വളരെയധികം ദേഷ്യം ഉള്ളവരും ഇന്ന് വളരെയധികം ആണ്. ആർത്തവ സംബന്ധമായ തകരാറുകൾ മൂലം ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും പിസിഒഡി എന്നത് ഇത് നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്നതിനായി കാരണമാകുന്ന ഒന്നാണ് അതുകൊണ്ടുതന്നെ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുകയും ചെയ്യേണ്ടത് വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയായിരിക്കും.

പലപ്പോഴും സ്ത്രീകൾ അവരുടെ ആർത്തവ സമയത്തും നിരവധി പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത് തീവ്രമായ വേദന അനുഭവിക്കുന്നവരും അതുപോലെ തന്നെ ആർത്തവം വേണ്ട രീതിയിൽ കാണാത്തവരും അതുപോലെ തന്നെ ആർത്തവ ദിനങ്ങൾ വളരെയധികം വ്യത്യാസമുള്ളവരും വളരെയധികം ആണ് ഇത്തരം പ്രശ്നങ്ങൾ പ്രധാനമായും ഉണ്ടാകുന്നത് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ മൂലം തന്നെയായിരിക്കും ശരീരത്തിൽവേണ്ടത്ര ബ്ലഡ് ഇല്ലാത്തത് ആർത്തവം നീങ്ങുന്നതിനും.

അത് പലതരത്തിലുള്ള പ്രശ്നങ്ങൾക്കും വഴി വയ്ക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ കൃത്യമായ ഇടവേളകളിൽ ആർത്തവം കാണുക എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്ന് തന്നെയായിരിക്കും ശരീരത്തിൽ പെട്ടെന്ന് ഉണ്ടാകുന്ന വർദ്ധനവ് അല്ലെങ്കിൽ കുറവ് ശാരീരിക അധ്വാനം വരുന്ന പ്രധാനമായ ഹോർമോൺ സുന്ദരി ദാ അവസ്ഥ എന്നിങ്ങനെയുള്ള പല കാരണങ്ങൾ കൊണ്ടും വാർത്തകൾ ക്രമരഹിതമാകുന്നതിന് സാധ്യത കൂടുതലാണ്. Video credit : Tips For Happy Life

Leave a Comment

Scroll to Top