അലമാര സ്ഥാനത്ത് അല്ലെങ്കിൽ കടക്കാരൻ ആകും ഉറപ്പ്…

വീട്ടിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങൾ കൃത്യമായി ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ ഉണ്ടാകും. എന്നാൽ ഇത്തരം കാര്യങ്ങൾ കൃത്യമായി അല്ല കാണുന്നത് എങ്കിൽ വളരെ ദോഷവശങ്ങൾ അതിന് ഉണ്ടാവുന്നതാണ്. വാസ്തുപരമായി പല കാര്യങ്ങളും വീട്ടിൽ ചെയ്യുന്നവരുണ്ട്. അങ്ങനെ ചെയ്യുന്നതുവഴി കുടുംബത്തിൽ വലിയ മാറ്റങ്ങളും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാവുന്നതാണ്. അലമാരയുടെ സ്ഥാനം നമ്മുടെ വീട്ടിൽ എവിടെയാണ്.

ഇവിടെ അലമാരയിൽ പണം സൂക്ഷിച്ചാൽ നമ്മുടെ കയ്യിൽ നിന്നും പണം ചിലവാക്കാതെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതാണ്. പണം അലമാരയിൽ സൂക്ഷിക്കുമ്പോൾ അത് സൂക്ഷിക്കേണ്ട ഒരു സ്ഥാനമുണ്ട്. അത് കൃത്യമല്ല എങ്കിൽ ആ വീട്ടിലെ അധിക ചിലവ് ഉണ്ടാവുകയും സമ്പത്ത് ഒഴുകി പോകുകയും ചെയ്യും. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം. എല്ലാ വീടുകളിലും പൊതുവായി അലമാര ഉണ്ടാകാറുണ്ട്. അലമാര എന്തിനാണ് വീട്ടിൽ ഉപയോഗിക്കുന്നത്.

വീട്ടിലെ മറ്റുള്ള വസ്തുക്കൾ അഴുക്കും ചെളിയും പറ്റാതെ സൂക്ഷിക്കുന്നത് അലമാര ഉപയോഗിക്കുന്നത് വഴിയാണ്. ചിലർ ആഡംബരത്തിന് വേണ്ടിയും അലങ്കാര വസ്തുവിനും വേണ്ടി ഇത് ഉപയോഗിക്കാറുണ്ട്. പൊതുവേ എല്ലാവരും അലമാര ഉപയോഗിക്കുന്നത് വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിക്കുന്നതിനും മറ്റുമാണ്. എന്നാൽ അലമാര ശരിയായ സ്ഥാനത്ത് വെക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി അനാവശ്യമായ ധനം ചെലവാക്കാതെ ധനം സംഭരിച്ച് വയ്ക്കുന്നതിനും ധന അഭിവൃദ്ധി ഉണ്ടാകുന്നതിനും കാരണമാകും.

ധനം സൂക്ഷിക്കുന്ന സ്ഥലം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇതിൽ വളരെ ഏറെ പ്രാധാന്യമുണ്ട്. അവിടെ ധനം സൂക്ഷിച്ചാൽ ധനം ഉണ്ടായിക്കൊണ്ടിരിക്കും എന്നാണ് പറയാറ്. വടക്ക് കിഴക്ക് ഭാഗത്ത് അലമാര വെക്കാൻ പാടില്ല. ഈ രീതിയിൽ വച്ചാൽ പണമൊഴുകി പോകുന്നതാണ്. അതുപോലെ തെക്കുകിഴക്കുഭാഗത്ത് അലമാര സൂക്ഷിക്കുന്ന രീതി ഉണ്ടെങ്കിൽ ധനം നശിച്ചു പോകുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.

Leave a Comment

×