ഇതിൽ നിങ്ങളുടെ സുന്ദരി ആരാണ് തിരഞ്ഞെടുക്കൂ..! കമന്റ് ചെയ്യൂ…

നിങ്ങൾ മനസ്സിൽ വിചാരിക്കുന്ന ഒരു വലിയ രഹസ്യം മനസ്സിലാക്കാം. നിങ്ങൾക്ക് പോലും അറിയാത്ത നിങ്ങളുടെ മനസ്സിൽ ഒളിഞ്ഞിരിക്കുന്ന ഒരു കാര്യം ഇത് നിങ്ങളെ ഓർമിപ്പിക്കുന്നു. അത് എന്താണെന്ന് നമുക്ക് നോക്കാം. വീഡിയോയിൽ കാണിക്കുന്ന നാലു ചിത്രങ്ങളിൽ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. നിങ്ങൾ തിരഞ്ഞെടുക്കുന്ന ആ രൂപം എന്തൊക്കെ വിശേഷിപ്പിക്കുന്നു എന്ന് നമുക്ക് നോക്കാം.

ഒന്നാമത്തെ പച്ചനിറത്തിലുള്ള രൂപമാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ. പ്രകൃതിയോട് ഏറ്റവും അടുപ്പവും ഇഷ്ടം ഉള്ള ആളാണ് നിങ്ങൾ. മറ്റെന്തിനേക്കാളും പ്രകൃതിക്ക് നടുവിൽ നിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. പ്രകൃതിയുമായി പെട്ടെന്നുതന്നെ ആശയവിനിമയം നടത്താൻ താൽപര്യപ്പെടുന്ന ഒരാളായിരിക്കും നിങ്ങൾ. എന്നാൽ പ്രകൃതിയോട് ചേർന്ന് നിൽക്കുന്നവർ ആണെങ്കിലും മറ്റുള്ളവർ പെട്ടെന്ന് നിങ്ങളെ ഭരിക്കുവാൻ അനുവദിക്കുന്ന ഒരാൾ കൂടിയാണ് നിങ്ങൾ.

ഇതുകൊണ്ടുതന്നെ മനുഷ്യരിൽ നിന്ന് അകന്നു നിൽക്കാൻ കാരണം ഉണ്ടാവും. ഇത്തരക്കാർക്ക് നല്ല ക്ഷമ ഉണ്ടാകും ജീവിതത്തിൽ വലിയ ഉയർച്ചയും ഉണ്ടായിരിക്കും. ചുറ്റും കാണുന്ന ഏതെങ്കിലും ഒരു കാര്യം അവഗണിച്ച് കളയുന്നത് നിർത്തുക. ജീവിതത്തിൽ അതിന്റെ താളത്തിൽ ഒഴുകാൻ അനുവദിക്കുക. അടുത്ത ചിത്രം രണ്ടാമത്തെ പർപ്പിൾ നിറത്തിലുള്ള രൂപം. ഇത് തിരഞ്ഞെടുത്തവർ നിശബ്ദനായി കൂടുതൽ ചിന്തിക്കുന്നവർ ആയിരിക്കും.

ഇത്തരത്തിൽ കൂടുതലായി ചിന്തിക്കുന്നത് കൊണ്ട് തന്നെ നിരവധി പ്രശ്നങ്ങൾ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്നു. മറ്റുള്ളവരോട് അടുത്ത ബന്ധം പുലർത്തുന്നവർ ആയിരിക്കും ഇവർ. മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ പങ്കാളികളാകുന്ന വരും ആണ് ഇവർ. ഇവർ എപ്പോഴും നന്മ ആഗ്രഹിക്കുന്നു. ആശയവിനിമയം നഷ്ടപ്പെട്ടാൽ ഉൽക്കണ്ഠ കുലരാകുന്ന വരാണ് ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×