ഇതൊന്നു കഴിക്കു നല്ല രീതിയിൽ ഉറങ്ങാൻ സാധിക്കും

നല്ല രീതിയിലുള്ള ഉറക്കമാണ് ആരോഗ്യം നന്നാകാൻ ആവശ്യം. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും ഉറക്കക്കുറവ് കാരണമാകാറുണ്ട്. ഉറക്കക്കുറവ് മൂലം ഒരുപാട് രോഗങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കുവാൻ സാധ്യതയുണ്ട്. ചില ഗവേഷകർ പകൽ ഉറക്കം തൂങ്ങുന്ന വർക്കും ഉറക്കക്കുറവുള്ളവർക്കും അൽഷിമേഴ്സ് വരാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിച്ചു. പലരും ഉറക്കക്കുറവ് പരിഹരിക്കുവാൻ ആയി ഉറക്കഗുളിയെ ആശ്രയിക്കുന്നവർ ആയിരിക്കും കൂടുതലും.

ചില മാനസിക പ്രശ്നങ്ങളും അതോടൊപ്പം തന്നെ ശാരീരിക ബുദ്ധിമുട്ടുകളും ഉറക്കക്കുറവ് മൂലം ഉണ്ടാകുന്നു. നല്ല രീതിയിൽ ഉറങ്ങുന്ന ഒരാൾക്ക് ഹൃദ്രോഗങ്ങൾ പൊണ്ണത്തടി പ്രമേഹം എന്നിവ വരുകയില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു. കൂടുതൽ സ്ട്രെസ്സ് ഉള്ളവരിലാണ് ഉറക്കക്കുറവ് കൂടുതലായും കണ്ടുവരുന്നത്. അൽഷിമേഴ്സ് എന്നാൽ തലച്ചോറിലെ കോശങ്ങൾ ജീവിക്കുകയും വ്രതം ആവുകയും ചെയ്യുന്ന അവസ്ഥയാണ്.

ചില ഭക്ഷണങ്ങൾ മനസ്സ് ശാന്തമാക്കുന്നതിനും ഉറക്കത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് ചെറു ചൂടുള്ള പാല് കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. ഇതിൽ അല്പം മഞ്ഞൾപൊടിയോ ചേർത്ത് കഴിക്കുന്നതും വളരെ നല്ലതാണ് പാലിൽ അടങ്ങിയിരിക്കുന്ന മെലാടോണിൻ വിറ്റാമിൻ ബി.

എന്നിവ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളാണ്. ശരീരത്തിന് നല്ല ഊർജ്ജവും നല്ല ഉറക്കവും ലഭിക്കുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഒരു പൊടിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് ഈ പൊടി എങ്ങനെ തയ്യാറാക്കാം എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്നും കുറിച്ച് ഈ വീഡിയോയിൽ വളരെ വ്യക്തമായി തന്നെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

https://youtu.be/vOqQJ-ywraQ

Leave a Comment

×