ഇത്തരം കാര്യങ്ങൾ ചെയ്താൽ നിങ്ങളുടെ മുഖത്തിന്റെ പ്രായം 20 ആയി നിലനിൽക്കും

ടീനേജ് പ്രായത്തിലുള്ള പെൺകുട്ടികൾക്ക് അവരുടെ മുഖത്ത് മുഖ ചർമ്മത്തിൽ ഒരു ചെറിയ കുനിപ്പോ ചെറിയ കുരുക്കളോ ചെറിയ നിറ വ്യത്യാസം കണ്ടാ പോലും കുട്ടികൾക്കൊക്കെ ഭയങ്കര ടെൻഷൻ ഉണ്ടാക്കുന്നത്. എന്തെങ്കിലും മെഡിസിൻ വാങ്ങി തേച്ച് ഇത്തരം കാര്യങ്ങൾ ഒഴിവാക്കുവാൻ ആയിട്ട് ആളുകൾ പാടുപെടാറുണ്ട്. നാട്ടുവൈദ്യവും മറ്റും ഒക്കെ ചെയ്ത് തീരെ പറ്റാതെ വരുമ്പോഴാണ് ഡോക്ടറുടെ അടുത്തേക്ക് എത്തുന്നത്.

പല ആന്തരിക രോഗങ്ങളുടെ ഭാഗമായിട്ട് ചർമ്മത്തിലെ ചില നിറവ്യത്യാസങ്ങൾ ഉള്ള നിറങ്ങൾ നല്ല നിറമുള്ള മറുകുകൾ ആ മറുകിലുള്ള നിറവ്യത്യാസങ്ങൾ ചില പാടുകളിൽ ഒക്കെ വരാറുണ്ട്. വെളുക്കാൻ വല്ല മരുന്നും അന്വേഷിച്ചു നടക്കുന്നവനാണ് നമ്മളിൽ പലരും എന്നാൽ മൂടാൻ മെഡിസിനിൽ അത്തരം ഒരു മരുന്നിനെ കുറിച്ചാണ് ഡോക്ടർ പറയുന്നത്.പലരും ഇത്തരത്തിലുള്ള അലർജികൾ വരുമ്പോൾ നമ്മൾ പലതരത്തിലുള്ള.

ആയുർവേദ സോപ്പുകളും ലേപനങ്ങളും ഒക്കെ ഉപയോഗിക്കാറുണ്ട് എങ്കിൽ ആയുർവേദത്തിന്റെ പേരിൽ വരുന്ന ഇത്തരം സാധനങ്ങൾ കെമിക്കലുകൾ ഉപയോഗിച്ചുകൊണ്ട് തന്നെയായിരിക്കും ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നമ്മൾ തന്നെ കൈയോടെ എടുത്ത് തയ്യാറാക്കുന്ന ആയുർവേദ സാധനങ്ങൾ ഉപയോഗിക്കുമ്പോഴാണ് അതിന്റെ ഗുണങ്ങൾ കൂടുതലായും ലഭിക്കുന്നത്. ഒരുപാട് ഉദാഹരണങ്ങളിൽ നിന്ന് ഒരു ഉദാഹരണം.

ഇവിടെ പറയുന്നു.ഉദാഹരണത്തിന് തലയിൽ തേച്ചു കുളിക്കുന്ന എണ്ണ ആണ് എങ്കിൽ പോലും തല മറന്ന് എണ്ണ തേക്കണം എന്നാണ് പണ്ടുള്ളവർ പറയാറുള്ളത്. അതുകൊണ്ട് ശരീരത്തിൽ ആകും എണ്ണ തേച്ച് അരമണിക്കൂർ കഴിഞ്ഞ് കുളിക്കുന്നതാണ് വളരെ നല്ലത് എന്ന് ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ അമർത്തുക. Video credit : Convo Health

Leave a Comment

×