ഇത്രയും അധികം ഗുണങ്ങളോ ക്യാബേജിൽ. ഇതിന് കാരണം അറിയാമോ?

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുന്നതാണ് ക്യാബേജിലും വൈറ്റമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ബ്രസിക്ക് കുടുംബത്തിൽപ്പെട്ട ക്യാബേജ് ക്യാൻസർ പ്രതിരോധം മുടക്കം നിരവധി ഗുണങ്ങൾ ആണ് നൽകുന്നത്. ഈ കുടുംബത്തിലെ മറ്റു അംഗങ്ങൾ ബ്രോക്കോളി കോളിഫ്ലവർ ബ്രസൽസ്കൗട്ട് എന്നിവയാണ്.

ക്യാബേജിൽ വൈറ്റമിൻ സി ധാരാളമായി ഉള്ളതുകൊണ്ട് രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഉൽപാദനം പ്രതിരോധിക്കുവാനും ഇത് കാരണമാകും.നാരുകളുടെ പ്രധാന ഉറവിടം കൂടിയാണ് കാബേജ് സാധാരണ ഇളം പക്ഷി നിറത്തിലുള്ള കാബേജ് ആണ് നാം ഉപയോഗിക്കാറ്. നമ്മളിൽ ആരും കാബേജ് കഴിക്കാത്തവർ ആരും തന്നെ ഉണ്ടാവുകയില്ല എന്നാൽ ഇനിമുതൽ കഴിക്കുമ്പോൾ അതിന്റെ ഗുണങ്ങൾ കൂടി മനസ്സിലാക്കി വേണം കഴിക്കുവാൻ.

ഈ കുഞ്ഞൻ പച്ചക്കറിയുടെ ഗുണങ്ങൾ അത്രയ്ക്കുണ്ട്. കൊഴുപ്പ് തീരെ കുറവാണ് ക്യാബേജിൽ. എന്നാൽ നാരുകൾ ധാരാളം ഉണ്ട് താനും. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം തടയുവാൻ കാബേജ് ഏറെ നല്ലതാണ് ഇതിലെ നാരുകൾ രക്തത്തിലെ ഗ്ലൂക്കോസ്ത് ക്രമീകരിച്ചു നിർത്തുന്നത് തന്നെ കാരണം. കാലുകൾക്ക് നീര് ഉണ്ടാകുന്നത് ഗർഭകാലത്ത് പതിവാണ്. ഇങ്ങനെ ഉണ്ടാകുന്ന നീര് കുറയുവാൻ ആയി കാബേജ് ഇല്ല നീരുള്ള ഭാഗങ്ങളിൽ പൊതിഞ്ഞു.

വയ്ക്കുന്നത് വളരെ നല്ലതാണ്. കാബേജിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യന്റെയും കാൽസ്യത്തിന്റെയും അളവ് വളരെ കൂടുതലാണ് ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ടാണ് പഴമക്കാർ കെബേജ് ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് തന്നെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്കിൽ അമർത്തുക. Video credit : Baiju’s Vlogs

https://youtu.be/foP4XDPAvGw

Leave a Reply