ഇത് അറിഞ്ഞാൽ പിന്നെ നിങ്ങൾക്ക് ആവശ്യമുള്ളവർ നിങ്ങളെ തേടി വരും..!!

ജീവിതത്തിൽ നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ വിട്ടിട്ട് പോയിട്ട് ഉണ്ടായിരിക്കും. നിങ്ങൾക്ക് അത് വളരെ വിഷമമുള്ള കാര്യമായിരിക്കാം. അതുകൊണ്ട് നിങ്ങളുടെ മനസ്സ് തന്നെ തകർന്നു പോയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഇനി വേവലാതിപ്പെടേണ്ട. തേച്ചിട്ട് പോയവൻ ഇനി തിരികെ വരും. ഒരു വശ്യത്തെ കുറിച്ചാണ് നമുക്ക് ആരെയെങ്കിലും ഇഷ്ടമുണ്ട് നമ്മെ പ്രണയിച്ചിട്ടുണ്ട് നമ്മളിൽ നിന്ന് അകന്നിട്ടുണ്ട്. എങ്കിൽ ഈ ഒരു പ്രയോഗത്തോടെ.

ആ ആളെ നമ്മുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുന്നതാണ്. ഇങ്ങനെ ഒരു കർമ്മത്തെ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ഇത് ചെയ്യാൻ ആവശ്യമായത് ആലിൻ റെ വേരാണ്. ഇത് കുഞ്ഞ് ഏതെങ്കിലും ആല് മുളച്ചു നിൽപ്പ് ഉണ്ടെങ്കിൽ അതിന്റെ വേര് വെയിലത്ത് ഉണക്കിയെടുക്കുക. ഇതു വച്ചാണ് ഈ ഒരു കർമ്മം ചെയ്യേണ്ടത്. അതിനുശേഷം അത് നിങ്ങളുടെ അടുപ്പത്തുവെച്ച് കരിക്കുക. ഇത് നന്നായി ഭസ്മം പോലെ ആക്കുക.

തുടർന്ന് ഭസ്മവും ചാലിച്ച് നിങ്ങളുടെ നെറ്റിയിൽ ചാർത്തിയാൽ 11 ദിവസം കൊണ്ട് നിങ്ങൾ ഇഷ്ടപ്പെടുന്ന വ്യക്തി നിങ്ങളെ തേടി വരും എന്നത് സംശയമില്ലാത്ത ഒരു കാര്യമാണ്. ഇത് ആർക്കുവേണമെങ്കിലും ചെയ്യാം ഏതു സമയത്തു വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. ചെയ്യേണ്ട സമയം ബ്രഹ്മമുഹൂർത്തം ആയിരിക്കണം. അതായത് രാവിലെ ഒരു നാല് അഞ്ച് സമയത്ത് വേണം ഇത് ചെയ്യാൻ. അതിനുശേഷം ധരിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ നിങ്ങൾ രാവിലെ കിടക്കുന്ന തലയണക്കടിയിൽ വെച്ചാലും മതിയാകും.

വളരെ ഏറെ എഫക്ടീവ് ആയ ഒരു കാര്യമാണ് ഇത്. 11 ദിവസം തുടർച്ചയായി ഈ ഒരു കാര്യം ചെയ്താൽ നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തി നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരും. ഈ കാര്യത്തിൽ യാതൊരു സംശയവുമില്ല. നിങ്ങളുടെ പ്രിയപ്പെട്ടവർ നിങ്ങളെ തേടി പോയിട്ട് എത്രകാലം ആയാലും ഇത് സംഭവിക്കും. ഇത് ഭാര്യ ഭർത്താക്കന്മാർക്കും കാമുകി കാമുകൻ മാർക്കും ചെയ്യാവുന്ന ഒന്നാണ്. വളരെ ആഗ്രഹത്തോടെ പ്രാർത്ഥനയോടെ ഇത് ചെയ്താൽ നിങ്ങളുടെ ആഗ്രഹം നടന്നു കിട്ടുന്നതാണ്.

Leave a Comment

×