ഇത് വീട്ടിൽ വച്ചാൽ ദുഃഖവും ദുരിതവും തീരില്ല… നിങ്ങളുടെ വീട്ടിൽ ഉണ്ടോ…

വീടുകളിൽ ചില സാധനങ്ങൾ ഒഴിവാക്കിയാൽ സാമ്പത്തികമായി ഉള്ള പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എങ്ങനെ ചെയ്താലും അതിൽ തടസ്സങ്ങൾ ഉണ്ടാവുക. എല്ലാ കാര്യങ്ങളും പ്രതീക്ഷിക്കാതെ പോലും നടക്കാതെ വരുന്ന അവസ്ഥ. ഇങ്ങനെ സംഭവിക്കാനുള്ള പ്രധാനകാരണം വീട്ടിൽ വാസ്തുപരമായി ചെയ്യുന്ന പല കാര്യങ്ങളും അശ്രദ്ധ മാകുന്നത് മൂലമാണ്.

ഒരുപാട് ശത്രുദോഷം ഉണ്ടാവുക ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാവാതെ വരുക. നിങ്ങൾ ക്ഷേത്ര ദർശനം നടത്തുന്നുണ്ട് വഴിപാടുകൾ നടത്തുന്നുണ്ട് മറ്റുള്ളവരെ സഹായിക്കുന്നുണ്ട് എന്തെല്ലാം ചെയ്തിട്ടും യാതൊരു തരത്തിലുള്ള അഭിവൃദ്ധിയും ലഭിക്കുന്നില്ല. ചില കാര്യങ്ങൾ നിങ്ങളുടെ വീടുകളിൽ നിന്ന് ഒഴിവാക്കുന്നത് മൂലം സർവ്വ ഐശ്വര്യവും ലഭിക്കാൻ കാരണമാകും. കള്ളിപ്പാല മുൾച്ചെടികൾ ഇവയൊക്കെ വീട്ടിൽനിന്ന് ഒഴിവാക്കുന്നത് വളരെ നല്ലതാണ്.

ഇങ്ങനെ ചെയ്താൽ വീടുകളിൽ പകുതി മനസ്സമാധാനം ലഭിക്കുന്നതാണ്. തടസ്സങ്ങൾ ഒന്നുമില്ലാതെ മുന്നോട്ടുപോകാൻ സാധ്യമാകും. ഇത്തരത്തിലുള്ള മുൾച്ചെടികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അത് എത്രയും വേഗം ഒഴിവാക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ കടലാസ് ഉപയോഗിച്ച് വയ്ക്കുന്ന പൂക്കൾ അലങ്കാരവസ്തുക്കൾ എന്നിവ വീട്ടിൽ സൂക്ഷിക്കുന്നത്.

വീട്ടുകാർ തമ്മിൽ കലഹങ്ങൾ ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ പൊട്ടിയ ഗ്ലാസ് ഒക്കെ വീട്ടിൽ ഉണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റുക. ഇത്തരം വസ്തുക്കൾ വീടുകളിൽ വയ്ക്കുന്നത് തടസ്സം ഉണ്ടാക്കുന്നതാണ്. അതുപോലെതന്നെ വീട്ടിനകത്ത് വയ്ക്കുന്ന ചെരിപ്പുകൾ ഇത് കിടക്കുന്ന കട്ടിലിനടിയിൽ വയ്ക്കരുത്. അങ്ങനെ വച്ചാൽ നാശമാണ് സംഭവിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×