ഗുരുക്കന്മാരുടെ അനുഗ്രഹം ജീവിതത്തിൽ ലഭിക്കേണ്ട ദിവസമാണ് ഗുരു പൗർണമി. മാതാപിതാഗുരു ദൈവം എന്നാണ് പറയുക. ഇന്നേദിവസം ഇവരുടെ മൂന്നുപേരുടെയും അനുഗ്രഹം ലഭിക്കേണ്ടത് വളരെ അനിവാര്യം തന്നെയാകുന്നു. ഇതിനുവേണ്ടിയുള്ള ഒരു പ്രത്യേക ദിവസം തന്നെയാണ് ഗുരു പൗർണമി എന്ന് വേണമെങ്കിൽ പറയാം. ഇന്നേദിവസം എത്ര സമയമില്ലേ എങ്കിലും ഈ കാര്യങ്ങൾ ചെയ്യേണ്ടതാണ്.
ഇന്ന് ആഷാഢത്തിലെ പൗർണമി ആണ്. ഈ ദിവസം അൽപസമയം ഇഷ്ടദേവന്റെ അനുഗ്രഹം തേടുന്നതിന് വേണ്ടിയുള്ള ഒരു സമയം കൂടിയാണ് ഇതെന്ന് വേണമെങ്കിൽ പറയാം. കുടുംബത്തോടൊപ്പം അല്പം സമയം ചെലവഴിക്കുന്നത് തന്നെ ചെയ്യണം. അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യേണ്ട ഒരു ദിവസം കൂടിയാണ് ഇന്ന്. ഗുരു പൗർണമി ദിവസം ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടുതലായി ലഭിക്കുവാൻ ഇന്നേദിവസം ചില കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം തന്നെയാകുന്നു.
ഉത്രാടം അവസാന മുക്കാൽ ഭാഗം അത്തം ചിത്തിര ആദ്യപകുതി എന്നീ നക്ഷത്രക്കാർ കന്നി രാശിയിൽ പിറന്നവരാണ്. ഇവർക്ക് സിദ്ധിച്ചിരിക്കുന്നത് ലക്ഷ്മി ദേവിയുടെ അനുഗ്രഹമാണ്. ഈ ദിവസങ്ങളിൽ ഐശ്വര്യം ഇരട്ടിക്കുന്ന ദിവസങ്ങളാണ്. തടസ്സങ്ങൾ അനായാസംതരണം ചെയ്യുവാൻഇവർക്ക് ഇന്നുമുതൽ സാധിക്കും. ഗുരു പൗർണമിയിൽ ഒരു വലിയ സന്തോഷവാർത്ത ഇവർക്ക് കേൾക്കുവാൻ വന്നു ചേരുന്നതാണ്. ഈ സന്തോഷവാർത്ത വളരെ അപ്രതീക്ഷിതമായിരിക്കും ഇവർക്ക് വന്ന് ചേരുക.
താങ്കൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അല്ലെങ്കിൽ കർമ്മരംഗത്ത് വളരെയധികം ഉയർച്ച വന്നുചേരുന്ന ഒരു ദിവസമാണ് ഗുരു പൗർണമി എന്ന് വേണമെങ്കിൽ പറയാം. ഒരു പൗർണമി തുടങ്ങി അവർക്ക് ജീവിതത്തിൽ വലിയ സന്തോഷങ്ങൾ അനുഭവിക്കുന്ന ഒരു ദിവസങ്ങൾ കൂടിയാണ് വരാൻ പോകുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം