ഈ ആറു നക്ഷത്രക്കാർ ഇനി പിടിച്ചാൽ കിട്ടുകയില്ല. ശുക്രദശ ആരംഭിച്ചു. ഇവരുടെ തല വര മാറും.

ശനി ദേവനെ കുറിച്ചുള്ള പ്രാധാന്യം ജ്യോതിഷത്തിൽ പറയേണ്ട കാര്യമില്ല.ജീവിതത്തിൽ വൻ നേട്ടങ്ങൾ ആയിരിക്കും ശനി അനുകൂല സ്ഥാനത്ത് ആണ് എങ്കിൽ. അതേസമയം വളരെയധികം തടസ്സങ്ങൾ ആയിരിക്കും ജീവിതത്തിൽ വന്നു കൊണ്ടിരിക്കുക ശനി ദോഷ സ്ഥാനത്ത് ആണ് എങ്കിൽ. ഒരു രീതിയിലും ഒരു അഭിവൃദ്ധിയും ഉണ്ടാവുകയില്ല. നേട്ട ലാഭങ്ങൾ വന്നുചേരുകയില്ല. തടസ്സങ്ങൾ തന്നെയായിരിക്കും ജീവിതത്തിൽ പിന്നെ അങ്ങോട്ട് ഏതൊക്കെ ക്ഷേത്രത്തിൽ പോയാലും.

എന്തൊക്കെ വഴിപാടുകൾ നടത്തിയാലും എത്ര പ്രശസ്തനായ ജ്യോതിഷനെ കണ്ട് പരിഹാരങ്ങൾ തേടിയാലും ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാതെ തടസ്സത്തോട് കൂടി തന്നെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും ഇവിടെ പറയുന്ന ചില നക്ഷത്രക്കാരുടെ ജീവിതത്തിൽ വലിയ ഗുണാനുഭവങ്ങൾ വന്നുചേരുന്ന ശനിയുടെ അനുഗ്രഹങ്ങൾ കൊണ്ട് രക്ഷപ്പെടുന്ന നക്ഷത്ര ജാതകരെ കുറിച്ചാണ് പറയുന്നത്. ഈ സമയത്ത് ശനിദേവൻ കുംഭം രാശിയിലാണ് വക്രദശയിൽ സഞ്ചരിക്കുന്നത്.

എന്ന് ജ്യോതിഷപ്രകാരം പറയാം. പ്രിയ സ്വാധീനം ചെലുത്തും ശനിയുടെ ഈ പ്രകാരമുള്ള പ്രയാണം. എല്ലാ രീതിയിലും സമൃദ്ധിയിലേക്കും സന്തോഷത്തിലേക്കും സുഖാനുഭവങ്ങളിലേക്കും പോകുന്ന കുറച്ചു നക്ഷത്ര ജാതകർ. ഇവരുടെ ജീവിതത്തിൽ കഴിഞ്ഞ കാലങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ സങ്കടങ്ങൾ മാത്രമേ പറയുവാൻ ഉണ്ടാവുകയുള്ളൂ.

ആരെയും ദ്രോഹിച്ചിട്ടില്ലാത്ത എന്തിലും തടസ്സങ്ങൾ ഉണ്ടാകുന്ന ആരെയും ഉപദ്രവിച്ചിട്ടില്ല. എന്നിരുന്നാലും ഒരു സന്തോഷവും സമാധാനവും ഇല്ലാത്ത അവസ്ഥ ഏതെങ്കിലും തടസ്സങ്ങൾ ഒക്കെ നീങ്ങി മുന്നോട്ടു പോകും എന്ന് കരുതിയിരിക്കുന്ന സമയത്ത് ആണ്. വീണ്ടും മറ്റൊരുപ്രശ്നം ഇവരെ തേടി വരുന്നത്. സമയം അനുകൂലമല്ലാത്തതുകൊണ്ടും ഗ്രഹങ്ങളുടെ ദോഷവുമായി ആയിരുന്നു ഈ നക്ഷത്ര ജാതകരെ അവരുടെ ജീവിതത്തിൽ കണ്ണുനീരിൽ ആഴ്ത്തിയിരുന്നത്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : SANTHOSH VLOGS

Leave a Comment

×