ഈ ചെടി നിങ്ങൾ ആർക്കും കൊടുക്കരുത്..!!

ചില ചെടികൾ ഒരു കാരണവശാലും മറ്റുള്ളവർക്ക് കൈമാറാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്ന വഴി നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കുറഞ്ഞ് പോകും. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള ചെടികൾ ഉണ്ടെങ്കിൽ അത് മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ചില കാര്യങ്ങൾ സ്വീകരിക്കുകയാണെങ്കിൽ പലതരത്തിലുള്ള ദോഷങ്ങളും മോശമായ അവസ്ഥകളും ഉണ്ടാകാം.

ഇത്തരത്തിലുള്ള ചെടികൾ ഏതെല്ലാം ആണ് അതിനെ പറ്റിയാണ് ഇവിടെ പറയുന്നത്. ചില ചെടികൾ നിങ്ങളുടെ വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. നിങ്ങളുടെ വീട്ടിലെ ഐശ്വര്യവും സൗഭാഗ്യവും കുറയ്ക്കാതെ കാത്തുസൂക്ഷിക്കുന്നതിൽ ആ ഒരു ചെടിക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ആ ഒരു ചെടി കാത്തുസൂക്ഷിക്കുന്നത് അനിവാര്യമാണ്.

അത് ഏറ്റവും പവിത്രമായ മതപരമായ ചടങ്ങുകൾക്കും മറ്റ് ഔഷധഗുണങ്ങൾ ഏറെയുള്ള ചെടികൾ ആയിരിക്കാം. ഇത്തരം ചെടികൾ വീട്ടിൽ ഉള്ളതുകൊണ്ട് മൂലം നിങ്ങൾ തന്നെ അറിയാതെ വീട്ടിൽ പലതരത്തിലുള്ള പോസിറ്റീവ് എനർജി വീട്ടിൽ ഉണ്ടാവുകയും അത് നിൽക്കുന്ന സ്ഥലത്തിന് ചുറ്റുപാടും ഉണ്ടാകുന്നു. ഇത് നിങ്ങളുടെ വീട്ടിൽ കൂടുതൽ ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കാനുള്ള താല്പര്യം ഉണ്ടാകുന്നതാണ്.

ഇത്തരത്തിലുള്ള കാര്യങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് തുല്യമായ രീതിയിലുള്ള സാധനസാമഗ്രികളോ വിലയോ ഈടാക്കി കൊണ്ട് ചെറിയൊരു തുക പോലും ഈടാക്കി കൊണ്ട് മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കും. ഇത് ദാനം ആയും വെറുതെയും കൊടുക്കാൻ പാടില്ല. അത്തരത്തിലുള്ള ഒന്നാണ് തുളസി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×