ഈ ജീവികൾ നിങ്ങളുടെ വീട്ടിൽ അഭയം പ്രാപിക്കുന്നുണ്ടെങ്കിൽ കുടുംബം മുടിയും

മിക്ക വ്യക്തികളും പറയുന്ന കാര്യമാണ് ദോഷകരമായി ഉണ്ട് എന്ന്. അതുകൊണ്ടുതന്നെ ആയിരിക്കും ഈ കുടുംബത്തിന് വിഷമകരവും ദുരന്തവുമായ ഒരുപാട് സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നത്. കടമൂലം ജീവിതം ആകെ കൈവിട്ടുപോയ സാഹചര്യത്തിലാണ് ഇവർ. ഇത്തരത്തിൽ നിങ്ങളുടെ ജീവിതത്തിൽ എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. വീട്ടിൽ ചില ജീവികൾ കയറിയാൽ ദാരിദ്ര്യവും, കടവും വന്നുചേരുന്നതോടൊപ്പം ആ കുടുംബം പിഴുതെറിയുന്ന സാഹചര്യത്തിൽ എത്തിപ്പെടുന്നു. പ്രാവ് ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതീകമായി ആണ് പ്രാവിന്ന് നമ്മൾ കാണുന്നത്. വീട്ടിൽ പ്രാവും കൂടും പ്രാവിനെ വളർത്തുമ്പോൾ അത് ദാരിദ്ര്യം കൊണ്ടുവരും.

കാരണം പ്രാവിന്റെ കുറുകൽ. പ്രാവിന്റെ കാഷ്ടം ഇതെല്ലാം നെഗറ്റീവ് എനർജി വരുന്നതിന് കാരണമാകുന്നു. പ്രാവിനെ ശാന്തിയുടെയും സമാധാനത്തിന്റെയും പ്രതികമായി കാണും എങ്കിലും പ്രാവിനെ വീട്ടിൽ വളർത്തുക എന്നത് ദാരിദ്രം കൊണ്ടുവരും എന്ന് പറയപ്പെടുന്നു. അതുപോലെ മറ്റൊന്നാണ് തേനീച്ച കൂട്. നമ്മൾ അറിയാതെ തന്നെ വീട്ടിൽ വളർന്നു വന്നിട്ടുള്ളതായിരിക്കും തേനീച്ച. ഇവ വരുമ്പോൾ തന്നെ നിർഭാഗ്യകമായി എന്തെങ്കിലും കാണപ്പെടും. അത് വാളരെ അപകടകാരിയുമാണ്.ഇവ നമ്മുടെ സമ്പത്ത് സൗഭാഗ്യം സന്തോഷകരമായ ജീവിതം ഏതെല്ലാം കെടുത്തുന്നതിനെ തേനിച്ചോട് കാരണമാകുന്നു. തേനീച്ചയുടെ വേദനയും വിഷാംശവും ശരീരത്തിൽ വരുകയും ചെയ്യും. ജനിച്ചപ്പോൾ വീട്ടിലുണ്ടെങ്കിൽ വളരെയധികം ദോഷം ചെയ്യും എന്നാണ് പണ്ടുമുതൽ അറിയപ്പെടുന്നത്. അതുപോലെതന്നെ ഏറ്റവും കൂടുതൽ ദോഷം ചെയ്ത ഒന്നാണ് ചിലന്തികൾ.

വൃത്തി പഠിപ്പമില്ലാത്ത വീടുകൾ ആണെങ്കിൽ അവിടെ ശൃംഗല സ്വാഭാവികമായി നമ്മൾ കാണാറുണ്ട്. ചിലന്തി വലകൾ വൃത്തിയാക്കാതെ അങ്ങനെതന്നെ വെച്ചുകൊണ്ടിരിക്കുമ്പോൾ ആ കുടുംബത്തിന് ഒരുപാട് ദാരിദ്ര്യം നേരിടേണ്ടതായി വരുന്നു. ചിലന്തില ഉണ്ടാകുമ്പോൾ തന്നെ അത് വൃത്തിയാക്കുകയും ചെയ്യണം. ഒപ്പം വൃത്തിയാക്കുമ്പോൾ വീട്ടിലേക്ക് സമൃദ്ധ ഐശ്വര്യം ഉണ്ടാക്കുകയും ചെയ്യും. അതുപോലെതന്നെ മറ്റൊരു കാര്യമാണ് വീടിനകത്തേക്ക് വരുന്നത്. വളരെയധികം ദോഷം ചെയ്യുന്ന ഒന്നാണ് വവാല്.

അതുപോലെതന്നെ വവാല് കൂടുതൽ കൂട്ടിൽ താമസിക്കുന്നത് നല്ലതല്ല.ഇത്തരത്തിലുള് ഇത് ദുഷകനമായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള ജീവികൾ നമ്മുടെ ജീവിതത്തിൽ ഒന്ന് ചേരുമ്പോൾ ഒരുപാട് തകർച്ചയിലേക്ക് നമ്മൾ അകപ്പെടുന്നു. കാരണം ഇവർ പ്രകടിപ്പിക്കുന്നത് ഇവരുടെ സ്വാധീനവും നെഗറ്റീവ് എനർജിയെ ആകർഷിക്കുന്നതിനും ഉണ്ടായിരുന്ന പോസിറ്റീവ് ഘടകങ്ങളിൽ ഇല്ലാതാക്കാനും ലക്ഷ്യം എല്ലാം വളരെയധികം സ്വാധീനിക്കുന്ന ജീവികളാണ് ഇവ. ഇത്തരത്തിലുള്ള ജീവികൾ വീട്ടിൽ വരുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അവയെ തുരത്തുവാനും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Comment

×