ഈ നക്ഷത്രക്കാർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം… ഈ കാര്യം നടക്കുന്നതാണ്…

ചിത്തിര നക്ഷത്രക്കാരുടെ സ്വഭാവ സവിശേഷതകളും അതിന്റെ പ്രത്യേകതകളും അത്തരക്കാർക്ക് സംഭവിക്കുന്ന മാറ്റങ്ങളും എന്താണെന്ന് നമുക്ക് നോക്കാം. ആറ് നക്ഷത്രങ്ങളുടെ കൂട്ടമാണ് ചിത്തിര. ചിരവയുടെ ആകൃതിയില് നക്ഷത്രക്കൂട്ടം ആകാശത്ത് കാണാം. 27 നക്ഷത്രങ്ങളിലെ പതിനാലാമത്തെ നക്ഷത്രമാണ് ചിത്തിര. ചിത്തിരയുടെ ആദ്യത്തെ 30 നാഴിക കന്നി രാശിയിലും ബാക്കി 30 മുതൽ 60 വരെ തുലാം രാശിയിൽ സ്ഥിതി ചെയ്യുന്നു. ഇവരെ കന്നിക്കൂറുകാർ എന്ന് തുലാം കൂറുകാർ എന്നും വിശേഷിപ്പിക്കുന്നു.

ഇവർ മിക്കവരും യശ ശരീരികൾ ആയിരിക്കും. ചുരുക്കം ചിലർ അല്ലാതെയും കാണാറുണ്ട്. അത് അവരുടെ ഗൃഹനില അനുസരിച്ച് ഇരിക്കും. ഇവരിൽ അധികം പേരും ശാന്തശീലരും കുശാഗ്രബുദ്ധി ശീലമാണ്. കടുത്ത എതിർപ്പുകളും പ്രതിബന്ധങ്ങൾ തരണം ചെയ്തു ധൈര്യത്തോടെ സന്തോഷത്തോടുകൂടി പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും. ആവശ്യമില്ലാതെ ആരെയും വകവെച്ചു കൊടുക്കില്ല.

സ്വന്തം അഭിപ്രായത്തിൽ മാത്രം പ്രവർത്തിക്കും. പൊതുവേ വിശാലഹൃദയനായ ഇവർ ചില കാര്യങ്ങളിൽ സങ്കുചിത മനസ്ഥിതി ഇവർ എടുക്കുന്നു. അധികം പേർക്കും പിതാവിൽ നിന്ന് വലിയ ഗുണങ്ങൾ ഉണ്ടാവില്ല. ബാല്യത്തിൽ തന്നെ പിതാവിനെ വേർപ്പെട്ട് ജീവിക്കാം സഹൃദയത്വവും കലാബോധവും കാണും. 32 വയസ്സ് വരെ സ്വതന്ത്രമായ ജീവിത പുരോഗതി ഉണ്ടാവില്ല. 33 വയസ്സ് മുതൽ 54 വയസ്സ് വരെയാണ് ജീവിതത്തിൽ നല്ല സമയം.

ഈ കാലഘട്ടത്തിൽ പ്രധാന ഗൃഹനുകൂലം കൂടിയുണ്ടെങ്കിൽ അഭിമാനകരമായ പലതും നേടിയെടുക്കാൻ സാധിക്കും. ജീവിതത്തിൽ പല പ്രതിസന്ധികളും തരണം ചെയ്യേണ്ടി വരും. പല ആരോപണങ്ങളും നേരിടേണ്ടിവരും. എന്നാൽ ഇവർ ഇവ വകവക്കില്ല. അന്യരുടെ കഷ്ടപ്പാടിലും ദുഃഖത്തിലും കാരുണ്യത്തോടെ ഇടപെടുന്ന വരാണ് ഇവർ. ദാമ്പത്യജീവിതത്തിൽ സംതൃപ്തർ ആയിരിക്കും ഇവർ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×