ചില നാളുകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വിവാഹം ദൈവികമായ ഒരു കാര്യമാണ്. രണ്ട് വിഭാഗത്തിൽപ്പെട്ട ആളുകൾ രണ്ടു സ്ത്രീപുരുഷന്മാർ തമ്മിൽ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ അവരുടെ ദാമ്പത്യം അവരുടെ ജീവിതം സുഖകരം ആകണം എന്ന ചിന്തയിലാണ് അവരുടെ നാളുകൾ തമ്മിലുള്ള ചേർച്ച യോജിപ്പ് എന്നിവ നടത്തുന്നത്. ഈ നാളുകൾ തമ്മിലുള്ള യോജിപ്പ് പൊരുത്തവും എല്ലാം ഇവരുടെ ജീവിതം സുഖകരം.
ആക്കുന്നതിനു ഉണ്ടാകുന്ന തടസ്സങ്ങൾ മാറി സന്തോഷത്തോടു കൂടിയുള്ള ദാമ്പത്യജീവിതം വിവാഹ ജീവിതം നടത്തണം നടക്കണം എന്നുള്ള ചിന്ത യോട് കൂടി ആണ് ജ്യോതിഷപരമായി പൊരുത്തം നടത്തുന്നത്. ചില നാളുകൾ തമ്മിൽ അനുയോജ്യമായ ബന്ധം കാണും. യോജിക്കാവുന്നതാണ് വിവാഹത്തിന് അനുയോജ്യമായിരിക്കും. ചില നാളുകൾ തമ്മിൽ ഒരു കാരണവശാലും യോജിപ്പിക്കാൻ പാടില്ലാത്ത വിവാഹിതരാവാൻ പാടില്ലാത്ത.
കാരണങ്ങളുണ്ടാകും പലർക്കും പല തരത്തിലുള്ള സംശയങ്ങളും തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. പല ജ്യോതിഷി യുടെയും അടുത്ത് ചെല്ലുമ്പോഴും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് പറയുന്നത് എന്ന് പൊതുവേയുള്ള രീതികൾ ഉണ്ട്. ചിലരുടെ അടുത്ത് ചെല്ലുമ്പോൾ ചേരില്ല ചിലരുടെ അടുത്ത് ചെല്ലുമ്പോൾ ചേരും എന്നെല്ലാം പറയാറുണ്ട്. ഇത്തരം കാര്യങ്ങൾക്ക് ചില പരിഹാര മാർഗങ്ങൾ അവലംബിച്ചാൽ പ്രശ്നങ്ങൾ മാറും.
എന്നു പറയുന്നതുകൊണ്ട് പലർക്കും പല സംശയങ്ങളും ഉണ്ടാകാറുണ്ട്. ഈ നാളുകാർ തമ്മിൽ ഒരിക്കലും വിവാഹം അരുത് എന്ന് പറയുന്ന നക്ഷത്രക്കാർ ആരൊക്കെയാണ് അതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്ന് നോക്കാം. മകീര്യം ചിത്തിര അവിട്ടം നാളുകൾ തമ്മിലുള്ള വിവാഹം ഒരു കാരണവശാലും പാടില്ല എന്നാണ് പറയാറ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.