ഈ നക്ഷത്രക്കാർ ഭർത്താവിനെ നിലക്ക് നിർത്തും… കൂടെ നിർത്തിയാൽ ഐശ്വര്യം..!!

സ്ത്രീകൾ ഈ നക്ഷത്രക്കാർ ആയാൽ ഭർത്താവിന് ഉണ്ടാവുന്ന ഐശ്വര്യങ്ങളും അഭിവൃദ്ധിയും എന്താണെന്ന് നമുക്ക് നോക്കാം. ചില സ്ത്രീകൾ അവരുടെ ജീവിതകാലം മുഴുവൻ ഭർത്താവിൽ അവരുടെ ആധിപത്യം നടത്തുന്നു. അത് ഭർത്താക്കന്മാരും അനുസരിക്കുന്നു. അത് ഭാര്യയെ പേടിച്ചു കൊണ്ടല്ല അവരോട് സ്നേഹം കൊണ്ട് മാത്രമാണ്. ശ്രീരാമ ഭഗവാന്റെ നാൾ പുണർത്ഥം നക്ഷത്രമാണ്. സീതദേവിയുടെ നക്ഷത്രം തിരുവാതിര നക്ഷത്രം ആണ്.

എന്നും ശ്രീരാമൻ സീതാദേവിയോട് കടപ്പെട്ടിരിക്കുന്നു. സീതാദേവിയുടെ ഇംഗിതങ്ങൾക്ക് എന്നും പ്രാധാന്യം കൽപ്പിച്ചിരുന്നു. അതുപോലെതന്നെ സ്വന്തം ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ നിർത്തുന്ന കുറച്ചു നക്ഷത്ര ജാതകർ. ഭാര്യയോടുള്ള സ്നേഹം നിമിത്തമാണ് ഭർത്താക്കന്മാർ അവരെ അനുസരിക്കുന്നത്. അത്തരത്തിലുള്ള നക്ഷത്രക്കാർ ആരൊക്കെയാണ് എന്ന് നമുക്ക് നോക്കാം.

മേടം രാശിയിലെ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്ര ജാതക രായ സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കുന്നു. ഇവർ പൊതുവേ ആകർഷകം ഉള്ളവരാണ് ഇവർ സ്വഭാവത്തിലും കോപിഷ്ഠരാണ്. എന്നാൽ ഇത്തരക്കാർ വളരെയേറെ ഭാഗ്യമുള്ളവരാണ്. ഇവർ എപ്പോഴും ഭർത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കും. ഇവരുടെ സ്വഭാവം ഇവരുടെ ജീവിതത്തിൽ വലിയ വിജയങ്ങൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു.

ഈ നക്ഷത്രക്കാർക്ക് മേടം രാശിയിലെ അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർക്ക് ഇപ്പോൾ വ്യാഴം പതിനൊന്നാം ഭാവത്തിൽ ആണ്. അതുകൊണ്ടുതന്നെ ഇവരുടെ ഇഷ്ട കാര്യങ്ങൾ സാധ്യമാകുമെന്ന് യാഥാർത്ഥ്യമാണ്. ഭർത്താക്കന്മാർ സ്നേഹം ഉള്ളവരായിരിക്കും. ഇവരുടെ ഭാര്യമാർക്ക് വേണ്ടി എന്ത് ചെയ്തു കൊടുക്കാൻ ഭർത്താക്കന്മാർ തയ്യാറാകുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×