ഈ നാല് രോഗലക്ഷണങ്ങൾ അവഗണിക്കരുത് ഇത് വായിലെ ക്യാൻസർ ആകാം

വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നത് വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച് പ്രത്യേകിച്ച് ക്വാമസ് സെൽസ് വളരുന്നതിനെയാണ് വായിലെ കാൻസർ എന്നു പറയുന്നത്. വായിലെ ക്യാൻസർ എന്ന് അറിയപ്പെടുന്നത് ചുണ്ടു മുതൽ ടോൺസിലെസിൽ വരെയുള്ള ഭാഗങ്ങളിലോ മറ്റും ഉണ്ടാകുന്നതിനെയാണ്. വായിലേക്ക് കാൻസർ എന്ന് പറയുന്ന വായുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന ഒരുതരം ക്യാൻസറിനെയാണ് ഇത് പറയുന്നത്.

ഇത് കൂടുതലായും 60 വയസ്സിനും മുകളിലുള്ള ആളുകളിലാണ് സാധാരണയായി കാണപ്പെടുന്നത്. ഇങ്ങനെയുള്ളവരുടെ സവിശേഷത എന്നു പറയുന്നത് രോഗം ബാധിച്ച പ്രദേശത്തെ ആരോഗ്യകരമായ ടിഷുകളെ ആക്രമിക്കാൻ നശിപ്പിക്കുവാനും കഴിയുന്ന ആ സാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ്. വായില ക്യാൻസറിന്റെ ഘട്ടങ്ങളിൽ നിർണയിക്കുന്നത് വായ്ക്കുള്ളിൽ അടുത്തുള്ള ടിഷ്യുകളിലേക്ക് വ്യാപിക്കുന്ന കാൻസർ കോശങ്ങളുടെ വ്യാപ്തി അനുസരിച്ചാണ്.

നാല് തരത്തിലാണ് വായിലെ ക്യാൻസർ ഉണ്ടാകുന്നത് കോമ സെൽസ് കാർസിനോമ. ഇത് ഏറ്റവും സാധാരണമായ വായയിലെ ക്യാൻസറാണ് ഇത് ഉണ്ടാവുന്നത് സാധാരണയായി വായ ചുണ്ടുകൾ നാവ് എന്നിവയുടെ ഉള്ളിൽ വരുന്ന കോമസ് സെല്ലുകളിൽ ആരംഭിക്കുന്നു. അടുത്തത് വെറുക്കസ് കാർസിനോമ. മറ്റു സ്ഥലങ്ങളെപ്പോലെ വേഗത്തിൽ പടരാത്തത് ആയ ഇത് സാവധാനത്തിലാണ് ഇത് വളരുന്നത്. മൂന്നാമതായി പറയുന്നത് അഡിനോ കാർസിനോമ ഇത് ഉണ്ടാകുന്നത് ഉമിനീർ ഗ്രന്ഥികളിലാണ് ഇത് ഉണ്ടാകുന്നത്.

നാലാമതായി പറയുന്നത് മ്യൂക്കോപീഡർ മൊയിഡ് കാർസിനോമ ഉമിനീർ ഗ്രന്ഥികളിൽ ആരംഭിക്കുന്ന അപൂർവ്വതരത്തിലുള്ള ഒരു അർബരോഗമാണ് മ്യൂക്കോപീഡർ മൊയിഡ് കാർസിനോമ. ഇത്തരത്തിൽ ഉണ്ടാകുന്ന ക്യാൻസർ വായിൽ ഉണ്ടാകുന്ന ക്യാൻസർ പലപ്പോഴും പലതരത്തിലുള്ള ലക്ഷണങ്ങൾ നമ്മൾ കാണിക്കുമെങ്കിലും ഇതിനെയെല്ലാം അവഗണിക്കുകയാണ് പതിവ്. ഇത്തരത്തിൽ കാണിക്കുന്ന ചില രോഗലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Comment

×