ഈ നാളുകാർക്ക് ജീവിതത്തിൽ സംഭവിക്കുന്നത്… ഇനി അത്ഭുതം നടക്കും..!!

വിഷു ആണ് ജീവിതത്തിൽ നിരവധി അത്ഭുതങ്ങൾ ചില നാളുകാർക്ക് സംഭവിക്കുന്നതാണ്. 1197 മേടം മാസം ഒന്നിന് 2022 ഏപ്രിൽ 14 ന് വ്യാഴാഴ്ച ദിവസം രാവിലെ പൂരം നാലാം പാദത്തിൽ ചിങ്ങ കൂറിൽ ശുക്ര പക്ഷ ശുക്ലപക്ഷ ത്രയോ ദശി രീതിയിൽ വിഷു സംഗമം ആണ്. ഈ സമയം ഒരുപാട് നക്ഷത്രക്കാർക്ക് വലിയ സൗഭാഗ്യങ്ങൾ വന്നു നിറയുന്നുണ്ട്.

ചില നക്ഷത്രക്കാർക്ക് അല്പസ്വല്പം ദോഷങ്ങൾ കാണിക്കുന്നുണ്ട്. എന്നിരുന്നാലും ഈ ദോഷങ്ങളകറ്റാനും അതുപോലെ നല്ല ഫലങ്ങൾ ഉള്ളവർക്ക് ഒരുപാട് സൗഭാഗ്യങ്ങൾ വീണ്ടും വന്നു ചേരാനും അതിനെ നിലനിർത്താനും കഴിയുന്ന രീതിയിലുള്ള ചില ദോഷപരിഹാരങ്ങൾ ഉണ്ട്. സമ്പൽസമൃദ്ധിയുടെ എത്തുന്നവരും.

അതുപോലെതന്നെ ദോഷപരിഹാരങ്ങൾ ചെയ്യേണ്ടവരും ഉണ്ട്. സമ്പൽ സമൃദ്ധിയിൽ എത്തുന്ന നക്ഷത്രക്കാർ ആയാലും. അതുപോലെതന്നെ അൽപ്പസ്വൽപ്പം ദോഷങ്ങൾ ഉള്ള നക്ഷത്രക്കാർ ആണെങ്കിലും. വിഷു സമയത്ത് ഈ ഒരു മാസം ഇവർ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

ഇത് അവർ വിശ്വസിക്കുന്ന ദേവാലയത്തിൽ ഇവർക്ക് ചെയ്യാവുന്നതാണ്. ആദ്യമായി അശ്വതി ഭരണി കാർത്തിക എന്നീ നക്ഷത്രക്കാർ. ദോഷപരിഹാരം ആയും അതുപോലെതന്നെ യും വഴിപാടുകൾ ആയി എന്തെല്ലാം ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×