ഈ പാനീയം ഒന്ന് കുടിച്ചു നോക്കൂ ഫാറ്റ് കുറഞ്ഞ വയറ് വളരെ ഭംഗിയാകും

കുടവയർ എന്നത് ഒരു സൗന്ദര്യ പ്രശ്നം മാത്രമായിട്ടല്ല ആളുകൾ കാണുന്നത് ആരോഗ്യപ്രശ്നം കൂടിയാണ് നഗരങ്ങളിൽ ജീവിക്കുന്ന ജനങ്ങളിൽ വയറും അമിതവണ്ണവും കാണപ്പെടുന്നു. ഉചിതമല്ലാത്ത ഭക്ഷണ രീതിയാണ് കുടവയർ വരാൻ പ്രധാന കാരണമായി പറയുന്നത്. ചിലർക്ക് പാരമ്പര്യമായും കുടവയർ വരാനുണ്ട്. കുടവയറായി രൂപാന്തരപ്പെടുന്നത് വൈറൽ ചുറ്റും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പാണ്. മിതവണ്ണവും കുടവയറും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. കുടവയർ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ പലതാണ്.

ഹൃദ്രോഗങ്ങൾ പ്രമേഹം ചിലതരം അർബുദങ്ങൾ മറവി രോഗത്തിനുള്ള സാധ്യത എന്നിവയൊക്കെ കുടവയർ കാരണം ആയി ഉണ്ടാകാം. പ്രധാനമായി രണ്ടുതരത്തിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് വയറിന്റെ ഭാഗത്തു രൂപപ്പെടുന്നത് മറ്റൊന്ന് തൊലിക്കടിയിൽ രൂപപ്പെടുന്ന ഫാറ്റ് ഇത്തരത്തിലുള്ള കൊഴുപ്പ് വയറുഭാഗത്ത് മാത്രമല്ല ശരീരത്തിൽ എവിടെ വേണമെങ്കിലും രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.

പണ്ടത്തെ കാലത്തെപ്പോലെ ഊർജ്ജം കരിച്ചു കളയുന്ന രീതിയിലുള്ള ശാരീരികമായി അധ്വാനങ്ങൾ വളരെ കുറഞ്ഞു വരികയാണ് അതായത് എത്ര കുറച്ചു കഴിച്ചാലും ഊർജ്ജം മിച്ചം വരുന്ന അവസ്ഥയാണ് ഇന്നത്തെ കാലത്ത് ഉള്ളത് പണ്ട് അങ്ങനെയല്ല കഴിക്കുന്ന ഭക്ഷണം വിരിച്ചു കളയാനുള്ള കായിക അധ്വാനങ്ങൾ വഴിയാണ് ജീവിതമാർഗങ്ങൾ കണ്ടെത്തിയിരുന്നത്. സെൻട്രൽ ഒബിസിറ്റി അഥവാ ഡോമിനൽ ഒബിസിറ്റി എന്ന് പറയുന്നത് ചുറ്റും അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ്.

ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും അതിനോടൊപ്പം തന്നെ ശരീരത്തിന്റെ ഭംഗി കുറയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. അമിത ഭാരവും കൊഴുപ്പും കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വേണ്ടി ഉണ്ടാകുന്ന ഒരു ഡ്രിങ്കാണ് ഈ വീഡിയോയിലൂടെ പറയുന്നത്. അങ്ങനെ ഈ ഡ്രിങ്ക് ഉണ്ടാക്കാം ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ് എന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media

https://youtu.be/bhTEEPk2wQI

Leave a Comment

×