ഈ പൂവിന്റെ സവിശേഷ നേട്ടങ്ങൾ… ഞെട്ടുന്ന അത്ഭുതങ്ങൾ സംഭവിക്കും…

ജീവിതത്തിൽ അസാധ്യം എന്ന് നിങ്ങൾ കരുതുന്ന പലതും നേടിയെടുക്കാൻ ഇനി നിങ്ങൾക്ക് സാധിക്കും. നിങ്ങൾ ഇതുവരെ എന്തെല്ലാം ചെയ്തിട്ടും നേടിയെടുക്കാൻ കഴിയാത്ത എന്തുതന്നെയായാലും നിങ്ങൾക്ക് സാധിച്ചു കിട്ടും. നിങ്ങളുടെ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരിക്കാം. ആ ആഗ്രഹങ്ങൾ നടന്നു കിട്ടുന്നതിനുവേണ്ടി ഒരുപാട് പ്രയത്നിച്ച കാണും. എന്നിട്ടും യാതൊരു തരത്തിലുള്ള ഗുണങ്ങളോ നേട്ടങ്ങളും ഉണ്ടായിക്കാണില്ല. ജീവിതത്തിൽ യാതൊരു അഭിവൃദ്ധിയും ഉണ്ടാകാത്ത അവസ്ഥ. സാമ്പത്തികമായി യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല. എന്തെല്ലാം ചെയ്താലും പരാജയം സംഭവിക്കുന്ന അവസ്ഥ. ഈ ഒരു ഘട്ടത്തിൽ നിങ്ങൾക്ക് ചെയ്യാവുന്ന ഒരു കാര്യമാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. അത്ഭുതകരമായ ഒരു മാന്ത്രിക പൂജയാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. പെട്ടെന്ന് ഒരു റിസൾട്ട് ലഭിക്കുവാൻ നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ.

ആഗ്രഹങ്ങൾ അത് വളരെ പെട്ടെന്ന് സാധിക്കുവാൻ കഴിയുന്ന ഒരു പൂജ കർമമാണ് എനിക്കിന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. രാജരാജേശ്വരി പൂജ എന്നാണ് ഇതിന്റെ പേര്. ഇത് ചെയ്തു കഴിഞ്ഞാൽ വളരെ പെട്ടെന്ന് നിങ്ങളുടെ മനസ്സിലുള്ള ഏതൊരു കാര്യവും നിറവേറ്റാൻ സാധിക്കും എന്നതാണ് പ്രത്യേകത. വെള്ളിയാഴ്ച ദിവസമാണ് ഈ കാര്യം ചെയ്യേണ്ടത്. വെള്ളിയാഴ്ച തുടങ്ങി 11 ദിവസം തുടർച്ചയായി ഈ കാര്യം ചെയ്താൽ മനസ്സിൽ ഉദ്ദേശിച്ച എന്ത് കാര്യങ്ങളും നടന്നു കിട്ടുന്നതാണ്. ഈ കാര്യം ഉറപ്പാണ്. ഇത് 44 ദിവസം വരെ ചെയ്യേണ്ട ഒന്നാണ്. ശരിക്കും 44 ദിവസം ചെയ്താൽ ശരിയായ റിസൾട്ട് ലഭിക്കുമെന്നത് ഉറപ്പായ സത്യമാണ്. ഇത് ചെയ്യേണ്ടത് എങ്ങനെയാണ് ചെയ്താൽ ആർക്കെല്ലാം ചെയ്യാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

വെള്ളിയാഴ്ച ദിവസം ആണ് ഇത് ചെയ്യേണ്ടത്. ഇത് ചെയ്യാൻ വേണ്ടി ഒരു ചുവന്ന പട്ട് ആവശ്യമാണ്. നിങ്ങളുടെ പൂജാമുറിയിൽ ആയിരിക്കണം ഈ ഒരു കർമ്മം ചെയ്യേണ്ടത്. തുണിക്ക് മുകളിൽ ഒരു ദേവിയുടെ അത് ആരോ ആകാം രാജരാജേശ്വരി അമ്മൻ കുമാരി അമ്മ ഭദ്രകാളി ഏത് ദേവിയുടെ പടം വേണമെങ്കിലും ഈ ചുവന്ന പട്ടിന് മുകളിൽ വെക്കാവുന്നതാണ്. ആദ്യം ചുവന്ന പട്ട് എടുക്കുക ചുവപ്പു നിറം തന്നെ ആയിരിക്കണം. പൂജാമുറിയിൽ ആണ് ഇത് ചെയ്യേണ്ടത്. ചുവന്ന തുണിക്ക് മുകളിൽ രാജരാജേശ്വരി യുടെ പടം വയ്ക്കുക.

എന്നിട്ട് ചുവന്ന ചെമ്പരത്തി പൂവ് വേണം അത് പനിനീരിൽ ചെറുതായി കുടഞ്ഞതിനു ശേഷം വേണം ദേവിയുടെ പടത്തിനു മുന്നിലായി വെക്കുവാൻ. എന്നിട്ട് ചെറിയ ചന്ദന കട്ട പനിനീർ കൊണ്ട് അരയ്ക്കുക. അതിനുശേഷം പനിനീരിൽ കുളിച്ച് എടുത്ത ചന്ദനം പൂവിന്റെ ഒരു ഇതളിൽ തൊടുക. തൊട്ട തിനുശേഷം നമുക്ക് എന്താണ് ആഗ്രഹം ആ ആഗ്രഹം പ്രാർത്ഥിക്കുക. അതിനുശേഷം നിങ്ങൾ ദേവിയുടെ പടത്തിന് മുന്നിൽ ചുവന്ന പൂവ് അത് ദേവി പണത്തിനു മുന്നിൽ വയ്ക്കുക. അതിനുശേഷം അറിയാവുന്ന ദേവി കീർത്തനം ചൊല്ലുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×