ഈ ഭാഗം നന്നായി ശ്രദ്ധിച്ചാൽ സമ്പത്ത് വന്നുചേരും…

വീട്ടിലെ ചില ഭാഗങ്ങൾ നന്നായി ശ്രദ്ധിക്കുന്നത് മൂലം ഐശ്വര്യം ഉണ്ടാകുന്നതിന് സഹായിക്കുന്നു. ഇത്തരത്തിൽ വീട്ടിൽ ധനസ്ഥിതി വർദ്ധിക്കുന്നതിനും ഐശ്വര്യവും ഉണ്ടാകുന്നതിനും സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വീട്ടിലെ സമ്പത്ത് വർദ്ധിക്കാൻ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കാൻ ഈ കാര്യം വീട്ടിൽ ശ്രദ്ധിച്ചാൽ മതി. ഇത് ചെയ്താൽ സാമ്പത്തിക വർദ്ധനവ് ഉണ്ടാവാൻ വാസ്തുപരമായി ചെയ്യേണ്ട കാര്യമാണ്.

ഇതിന് വളരെയേറെ ഫലസിദ്ധി ഉണ്ട്. വാസ്തുശാസ്ത്രപ്രകാരം വടക്ക് വളരെയേറെ പ്രാധാന്യമുള്ള ഒരു ദിക്കാണ്. അവിടെ കുബേരൻ ആണ് അധിപൻ. കുബേരന്റെ കയ്യിലുള്ള ധന ധാന്യങ്ങൾ സ്വർണ്ണം രത്നം ധനം എന്നിവയെല്ലാം സംഭരിക്കുന്ന കുടം ഒരിക്കലും ശൂന്യമാകില്ല എന്നാണ് വിശ്വാസം അതുകൊണ്ടുതന്നെ വടക്കുദിക്ക് വേണ്ടരീതിയിൽ പരിപാലിച്ചാൽ ആ വീടിന് ഉണ്ടാവുന്ന സാമ്പത്തിക വർധനവ് വളരെ അനുകൂലമായിരിക്കും.

വടക്കിന് വളരെയേറെ പ്രാധാന്യമുണ്ട്. വടക്ക് ഭാഗം തെക്ക് ഭാഗത്തെ അപേക്ഷിച്ച് വളരെ താഴ്ന്ന് ആണ് ഇരിക്കേണ്ടത്. വടക്കും കിഴക്കും താഴ്ന്ന പ്രദേശം ആയിരിക്കണം അതുപോലെതന്നെ തെക്കുപടിഞ്ഞാറും ഉയർന്ന രീതിയിലായിരിക്കണം ഇരിക്കേണ്ടത്. ഈ ഭൂമിയിൽ പ്രധാനപ്പെട്ട എല്ലാ ഊർജ്ജ കേന്ദ്രങ്ങളും അവിടെ ഉണ്ടായിരിക്കും. ഇത് അവിടെ താമസിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഐശ്വര്യവും.

ഉണ്ടാകുമെന്നാണ് അടിസ്ഥാനം. ഇത്തരത്തിൽ വടക്കുഭാഗം വളരെയേറെ പ്രാധാന്യത്തോടെ കൂടി പരിപാലിച്ചാൽ അവിടെ ഉണ്ടാകുന്ന പോസിറ്റീവ് തരംഗങ്ങൾ ആ വീട്ടിലെ ഗൃഹനാഥനും കുടുംബാംഗങ്ങൾക്കും വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതാണ്. വടക്കുഭാഗത്ത് തെക്കുപടിഞ്ഞാറ് ഭാഗത്തേക്കാൾ വളരെ വിസ്താരം ഉണ്ടായിരിക്കേണ്ടത് വളരെ നല്ലതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×