ഈ മരം വീട്ടിലുണ്ടോ… സമ്പത്ത് കുമിഞ്ഞു കൂടും..!!

സാമ്പത്തികമായി അഭിവൃദ്ധി ഉണ്ടാകണം സാമ്പത്തിക ഐശ്വര്യം കൈവരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാകണം സാമ്പത്തികമായി വളരെ മുന്നിൽ എത്തണം എന്നിങ്ങനെ ആഗ്രഹിക്കാത്തവരായി ആരാണ് ഉണ്ടാവുക. നമ്മുടെ വീടിന്റെ മുറ്റത്തും പറമ്പിലുമെല്ലാം ചില പ്രത്യേക തരം മരങ്ങൾ വെച്ചു പിടിപ്പിച്ചാൽ നിങ്ങൾക്ക് സാമ്പത്തിക സമൃദ്ധിയും ധനവും വന്നുചേരും എന്നാണ് പറയപ്പെടുന്നത്.

കൂടുതലും അത്തരം കാര്യങ്ങൾ സത്യമാണ്. ചില കാര്യങ്ങൾ അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞു തള്ളിക്കളയും എങ്കിലും ഇത്തരം കാര്യങ്ങൾ വിശ്വസിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാക്കിയെടുക്കുകയും നിങ്ങൾക്ക് സാമ്പത്തികമായി ഉന്നതിയിൽ എത്താൻ സാധിക്കുകയും ചെയ്യുന്നു.

വൻമരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിന് പകരം ചെറിയ ചെടികൾ വീട്ടിൽ വെച്ചുപിടിപ്പിച്ചാൽ തീർച്ചയായും വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുന്നതാണ്. ആദ്യമായി ചെയ്യേണ്ടത് നെല്ലിമരം വെച്ച് പിടിപ്പിക്കുകയാണ്. ഇത് തെക്കുഭാഗത്തായി വെച്ചുപിടിപ്പിക്കുക. അതുപോലെതന്നെ തുളസിയില ഇതും വെച്ചുപിടിപ്പിക്കുന്നത്.

സാമ്പത്തിക സമൃദ്ധി പദ്ധതി ചേരുന്നതിന് സഹായിക്കുന്നു. മറ്റൊന്നാണ് പുളിമരം ഇത് ഒരു കാരണവശാലും വീടിനേക്കാൾ ഉയരത്തിൽ ഉണ്ടാവരുത്. അത് വീടിന് വളരെയേറെ ദോഷം ചെയ്യുന്നു. വലിയ പന വലിയ മുളംകാടുകൾ എന്നിവ വീട്ടിൽ ഉണ്ടാകുന്നത് വളരെ ദോഷം ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×