ഈ മരം വീട്ടിൽ ഉണ്ടെങ്കിൽ പണം ഉണ്ടാവില്ല കടവും തീരില്ല..!!

നിങ്ങളുടെ വീട്ടിൽ ഇങ്ങനെയുള്ള അവസ്ഥകൾ ഉണ്ടോ നിങ്ങൾ തീർച്ചയായും അത് അറിഞ്ഞിരിക്കണം. ഞങ്ങളുടെ വീടിനു സമീപത്ത് ഇവിടെ പറയുന്ന പോലെ വൃക്ഷങ്ങളുടെ സാന്നിധ്യം ഉണ്ടോ അല്ലെങ്കിൽ ചുറ്റുമതിൽ വീട് നിൽക്കുന്ന ആ സ്ഥലത്തിനു ഉള്ളിൽ ഇത്തരത്തിൽ വൃക്ഷങ്ങളും ചെടികളും മരങ്ങളും ഉണ്ടെങ്കിൽ അതെല്ലാം വീട്ടിൽ ദോഷങ്ങൾ വരുത്തിവയ്ക്കും. കടബാധ്യത ഒഴിയുക യില്ല. സാമ്പത്തികമായി പരാധീനം ആയ അവസ്ഥയിൽ എത്തിപ്പെടും. പണം ഒരുകാരണവശാലും ആ വീട്ടിലേക്ക് വരികയില്ല.

ദുരന്തം ഒരു കാരണവശാലും ഒഴിഞ്ഞുപോകയില്ല. സാമ്പത്തികഭദ്രത ഒരുകാരണവശാലും ആ വീട്ടിൽ ഉണ്ടാവുകയില്ല. എന്ത് തന്നെ പരിശ്രമിച്ചാലും. ജോലിയിൽ ആണെങ്കിലും ബിസിനസ്സിൽ ആണെങ്കിലും ധന ലഭ്യത വരുന്ന സാഹചര്യങ്ങൾ കുറവായിരിക്കും. അതുപോലെതന്നെ സാമ്പത്തിക ബുദ്ധിമുട്ടും കുടുംബത്തിൽ കലഹവും ഒഴിഞ്ഞ സമയം ഉണ്ടാകില്ല എന്നുമാത്രമല്ല രോഗദുരിതങ്ങൾ ഉം കുടുംബത്തിൽ ഉണ്ടാകില്ല. ആഗ്രഹിച്ച ഒരു കാര്യവും നടക്കില്ല എന്ന് മാത്രമല്ല.

കയ്യിലേക്ക് വരേണ്ട പല ഭാഗ്യങ്ങളും കയ്യിൽ നിന്ന് തെറിച്ചു പോകുന്ന വിട്ടു പോകുന്ന അവസ്ഥ ഉണ്ടാകും. സാമ്പത്തികമായി വളരെയധികം താഴ്ച അനുഭവപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകും. ഈ വർഷങ്ങൾ അല്ലെങ്കിൽ ഈ മരങ്ങൾ ഈ ചെടികൾ ഇവയൊന്നും വീട്ടിൽ കൊണ്ടുവരാൻ പാടുള്ളതല്ല. വീടിന്റെ ചുറ്റും ഉണ്ടാകാൻ പാടില്ല. വീട്ടിൽ വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്ന അത്തരം മരങ്ങൾ ഇവയൊക്കെയാണ്. ശീമപ്ലാവ് ഇത് ഒരു കാരണവശാലും വീടിനടുത്ത് ഉണ്ടാകാൻ പാടുള്ളതല്ല.

അതുപോലെതന്നെ മുൾ വർഗ്ഗത്തിൽപെട്ട മുള എന്നിവയും വീട്ടിൽ വരാൻ പാടുള്ളതല്ല. മുള്ള് കൊണ്ടുള്ള ചെടികൾ അലങ്കാരത്തിനു പോലും വീട്ടിൽ വയ്ക്കാൻ പാടുള്ളതല്ല. അങ്ങനെ വയ്ക്കുകയാണെങ്കിൽ അത് സമ്പൽസമൃദ്ധിയും ഐശ്വര്യത്തെയും ബാധിക്കുന്ന ഒന്നാണ്. അതുപോലെതന്നെ കണ്ടുവരുന്ന ഒന്നാണ് ഓർക്കിഡ് ആന്തൂറിയം പോലുള്ള ചെടികൾ ഇത് വീടിന്റെ വാതിലിനു സമീപം വെക്കാൻ പാടുള്ളതല്ല. ഇത് നെഗറ്റീവ് എനർജി ഉണ്ടാക്കുന്നവയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×