ഈ മരങ്ങൾ വീട്ടിലുണ്ടോ… ഇല്ലെങ്കിൽ നടുക… ഉടനെ പണമുണ്ടാകുന്ന ലക്ഷണം കാണാം..!!

ജീവിതത്തിൽ വലിയ ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ഉണ്ടാകാൻ ചില കാര്യങ്ങൾ ചെയ്താൽ മതി. ജീവിതത്തിൽ വലിയ മാറ്റം തന്നെ സംഭവിക്കുന്നതാണ്. ചില വിശ്വാസങ്ങൾ അന്ധവിശ്വാസം എന്നു പറയാറുണ്ട്. എന്നാൽ ചില വിശ്വാസങ്ങൾ വളരെ യാഥാർത്ഥ്യമാകുന്നതിന് കാരണങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ പറയുന്നത്. ചില മരങ്ങൾ നമ്മുടെ വീട്ടിൽ നട്ടുവളർത്തുക എങ്കിൽ വലിയ രീതിയിൽ തന്നെ ധനം കുമിഞ്ഞുകൂടും എന്ന കാര്യം ഉറപ്പാണ്.

ഇത്തരത്തിലുള്ള ചില മരങ്ങൾ ഉണ്ട്. ഈ മരങ്ങൾ നമുക്ക് ധനസ്ഥിതി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വീട്ടിൽ സ്വസ്ഥതയും സമാധാനവും വർദ്ധിപ്പിക്കുവാൻ ഇത് കാരണമാകുന്നു. നമ്മുടെ വീട്ടിൽ ചെറിയ ഒരെണ്ണമെങ്കിലും കൊന്ന വെച്ചുപിടിപ്പിക്കുക. വീടിന്റെ വടക്ക് കിഴക്ക് മൂലയിൽ ചെറിയത് എങ്കിലും ഒരു കണിക്കൊന്ന വെച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്താൽ ധനം കുമിഞ്ഞു കൂടുന്നതാണ്.

ഇത് പണ്ട് കാലം മുതലുള്ള വിശ്വാസമാണ്. അതുപോലെതന്നെ മഞ്ഞളി ചെടിയുടെ ഒപ്പം ഒരു തുളസി വീട്ടിൽ നട്ടുവളർത്തുക. അതുപോലെതന്നെ വീടിന്റെ വടക്ക് ഭാഗത്ത് ഒരു നെല്ലിമരം വെച്ചുപിടിപ്പിക്കുക ഇതൊക്കെ വീട്ടിൽ സമ്പൽസമൃദ്ധി കൊണ്ടുവരുന്നതാണ്. അതുപോലെതന്നെ അശ്വതി നക്ഷത്രക്കാർ കാഞ്ഞിരം നട്ടുവളർത്തുകയും ഭരണി നക്ഷത്രക്കാർ നെല്ലിയും പുണർതം നക്ഷത്രക്കാർ മുളയും പൂയം നക്ഷത്രക്കാർ അരയാലും.

അത്തം നക്ഷത്രക്കാർ അമ്പഴവും അനിഴം നക്ഷത്രക്കാർ ഇലഞ്ഞിയും. പൂരുരുട്ടാതി നക്ഷത്രക്കാർ തേന്മാവ് വളർത്തുക. അതുപോലെ ഈ നക്ഷത്രക്കാർ ഒരുകാരണവശാലും വെട്ടി കളയുകയോ ചെയ്യരുത്. സന്ധ്യ കഴിഞ്ഞാൽ മോര് തൈര് പാൽ ഇവ വീട്ടിൽനിന്ന് മറ്റാർക്കും നൽകാൻ പാടില്ല. മുറം ചൂല് എന്നിവ ചാരി വയ്ക്കരുത്. വീടിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ കൂവളം നട്ടുവളർത്തുന്നത് ശുഭകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×