ഈ മൂന്നു സാധനങ്ങൾ അലമാരയിൽ വച്ചാൽ പണം കുമിഞ്ഞു കൂടും… സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകും…

ജീവിതത്തിൽ സാമ്പത്തികമായി അഭിവൃദ്ധി ഇല്ല. ജീവിതം ഉയർച്ചയിലേക്ക് എത്തുന്നില്ല. ജീവിതത്തിൽ എന്തെല്ലാം ചെയ്തിട്ടും യാതൊരു മാറ്റവും ഉണ്ടാവുന്നില്ല. ഇങ്ങനെയുള്ള ദുരിതങ്ങളിലൂടെ കടന്നുപോകുന്നവർ നിരവധി പേരാണ്. ജീവിതത്തിൽ വലിയ രീതിയിൽ തന്നെ മാറ്റമുണ്ടാകാൻ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങൾ ആണ് ഇവിടെ പങ്കുവയ്ക്കുന്നത്. സമ്പത്ത് ഉണ്ടാക്കുന്നതിനു വേണ്ടി വലിയ തോതിൽ തന്നെ കഠിനമായി അധ്വാനിക്കും എന്തൊക്കെ ചെയ്താലും പണം കയ്യിൽ നിൽക്കാത്ത അവസ്ഥ ഉണ്ടാകുന്നു.

സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്ന അവസ്ഥ. ചിലവുകൾ വർദ്ധിക്കുന്ന അവസ്ഥകൾ. ഇങ്ങനെ വരുന്നതുമൂലം വലിയ തോതിൽ തന്നെ കഷ്ടം നഷ്ടങ്ങളും മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. കുടുംബത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുകയും പല കാര്യത്തിലും തടസ്സങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത്തരക്കാരുടെ കുടുംബത്തിൽ അനാവശ്യമായ ചിലവുകൾ കടന്നുവരികയും ചെയ്യും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുന്നതാണ്. എവിടെയെല്ലാം നെഗറ്റീവ് എനർജി ഉണ്ടോ.

അവിടെ കഷ്ടങ്ങളും ദുരിതങ്ങളും ദുഃഖങ്ങളും വിഘ്നങ്ങളും സാമ്പത്തിക ക്ലെശങ്ങളും എല്ലാം കടന്നു വരും. നിങ്ങളുടെ ജീവിതത്തിൽ ചില കാര്യങ്ങൾ ചെയ്താൽ വലിയ തോതിൽ തന്നെ മാറ്റമുണ്ടാകും. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്. അലമാരയുടെ സ്ഥാനം ശരിയല്ലെങ്കിൽ വളരെയേറെ കഷ്ടനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. അലമാരയുടെ സ്ഥാനം വാസ്തു പ്രകാരം ശരിയായ സ്ഥാനത്ത് അല്ലെങ്കിൽ അവിടെ സാമ്പത്തിക പരാധീനതകൾ കുറയും.

മാത്രമല്ല സമ്പത്ത് വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഏറ്റവും പ്രധാനമായും ധനം സൂക്ഷിക്കാനുള്ള ഒരു ദിക്ക് എന്ന് പറയുന്നത്. വീടിന്റെ തെക്ക് പടിഞ്ഞാറ് മൂല ആണ്. ഇവിടെ ധനത്തിനു സ്ഥിതി ഉണ്ടെങ്കിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകില്ല. മാത്രമല്ല അവിടെ സാമ്പത്തികമായി ഉയരാനുള്ള സാഹചര്യങ്ങളും ഉണ്ട്. കുബേര ദിക്ക് വടക്ക് ആണെങ്കിലും. ധനം സൂക്ഷിക്കാൻ ഉള്ള സ്ഥലം തെക്കുപടിഞ്ഞാറും മൂലയാണ്. അതുപോലെതന്നെ വടക്കുവശം അനുകൂലമായി എടുക്കുകയാണെങ്കിൽ സാമ്പത്തികമായി നല്ല മാറ്റം തന്നെ ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×