ഈ മോതിരം കൈയിൽ ധരിച്ചാൽ ഗുണം ഉണ്ടാകും…

സാമ്പത്തികമായ അഭിവൃദ്ധി കൈവരിക്കാൻ വേണ്ടി പലതും ചെയ്യുന്നവരാണ് നമ്മളിൽ പലരും. സാമ്പത്തിക അഭിവൃദ്ധി കൈവരിക്കാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. സമ്പത്ത് ഉണ്ടാക്കുക ധനം എപ്പോഴും കയ്യിൽ ഉണ്ടായിക്കൊണ്ടിരിക്കുക. ഇതെല്ലാം തന്നെ ജീവിതത്തിൽ എല്ലാതരത്തിലുമുള്ള തടസ്സങ്ങൾ നീക്കുന്നതിനുള്ള മാർഗങ്ങളാണ്. നമ്മെ ബാധിച്ചിട്ടുള്ള നെഗറ്റീവ് എനർജികൾ ദൃഷ്ടിദോഷം.

കണ്ണേറ് ദോഷം അതുപോലെതന്നെ മറ്റുള്ളവരുടെ അസൂയ കലർന്ന നോട്ടങ്ങൾ നമ്മെ ബാധിക്കുമ്പോൾ നമ്മുടെ വരുമാനം കുറയുകയും സന്തോഷം അസ്തമിക്കുകയും ഐശ്വര്യം കുറയുകയും ചെയ്യുന്നു. ഇതിലെല്ലാം തന്നെ വളരെ ഫലപ്രദമായ പ്രതിവിധികൾ പണ്ടുമുതൽ ഉള്ള ആളുകൾ പിന്തുടർന്നു പോകുന്നുണ്ട്. വളരെ ലളിതമായ രീതിയിൽ ഈ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ഏതുതരത്തിലുള്ള നെഗറ്റീവ് എനർജി കൾ മാറുകയും.

ഊർജ്ജസ്വലമായി ഇരിക്കുന്നതിന് ധനം സമ്പാദിക്കുന്നതിനും നിങ്ങളുടെ ബുദ്ധിപൂർവ്വം ആയിട്ടുള്ള ഇടപെടലുകൾ ധന ത്തിന്റെ ഒരു വലിയ കോട്ട തന്നെ ഉണ്ടാക്കി തരുന്നതിനു. ധനം ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടാവുകയും ചെയ്യുന്നു. മനുഷ്യനു ഭാഗ്യവും നിർഭാഗ്യവും വന്നുകൊണ്ടിരിക്കുന്നു. പക്ഷേ നിങ്ങളെ വിടാതെ പിന്തുടരുന്ന നെഗറ്റീവ് എനർജി കൾ നിങ്ങൾക്ക് ഭാഗ്യം ആണെങ്കിൽ ഒന്നും തരാതിരിക്കില്ല.

എന്നാൽ നിർഭാഗ്യം ഉള്ള സമയത്ത് ആണെങ്കിൽ വളരെ മോശമായ ഫലമായിരിക്കും ഉണ്ടാവുക. ഇതിൽ നിന്ന് വ്യത്യസ്തമായി ഈ ഒരു ആഭരണം ഇരുമ്പിന്റെ ഒരു മോതിരം നിങ്ങളുടെ മോതിരവിരലിൽ അണിയുക യാണെങ്കിൽ നെഗറ്റീവ് എനർജി കളും ദുർമന്ത്രവാദ ങ്ങളും കണ്ണേറ് ദോഷവും നിങ്ങളുടെ ശരീരത്തിലേക്ക് കടക്കുകയില്ല. അതുപോലെ തന്നെ വളരെ അനുകൂലമായ സാഹചര്യങ്ങൾ നിങ്ങൾക്ക് എപ്പോഴും ഉണ്ടാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×