ഈ രണ്ട് ഇലകളും ചേർന്നാൽ ശരീരവേദന ഉളുക്ക് ചതവ് എന്നിവ മാറ്റിയെടുക്കാം

കരിനെച്ചി ഇലയും മുരിങ്ങയിലയും ഉപയോഗിച്ചുകൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന വേദന ഉളുക്ക് ചതവ് വാദം എന്നിവ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു ഒറ്റമൂലിയാണ് ഇവിടെ പറയുന്നത്. ഇതിനായി കരിനെച്ചി ഇലയും മുരിങ്ങയിലയും ആണ് ഉപയോഗിക്കുന്നത് കരിനച്ചി ഇല ഇല്ല എങ്കിൽ മുരിങ്ങയില ഉപയോഗിച്ചും ഇത് തന്നെ ചെയ്യാവുന്നതാണ്. ആസ്മ പോലുള്ള അസുഖങ്ങൾ മാറുവാൻ കരിനെച്ചി ഇല വളരെ നല്ലതാണ്.

ഇല കൊണ്ട് ശരീരത്തിൽ ഉളുക്ക് വന്നു കഴിഞ്ഞാൽ മാറുവാൻ വളരെ നല്ലതാണ്. ഇത്തരത്തിൽ ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് കരിനെച്ചി. വേര് ഇല കായ പൂവ് എന്നിവ എല്ലാം തന്നെ ഔഷധത്തിനായി ഈ ചെടിയുടെ ഭാഗങ്ങൾ ഉപയോഗിക്കുന്നു. വളരെ നല്ല ഒരു നാടൻ മരുന്നു കൂടിയാണ് ഇന്നത്തെ ഈ അധ്യായത്തിൽ പറയുന്നത്.

വളരെ പെട്ടെന്ന് തന്നെ വേദന മാറ്റിയെടുക്കുവാൻ ആയി നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത് ഇതിനായി രണ്ട് ഇലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. കരിനെച്ചി ഇലയും മുരിങ്ങ ഇലയും. മരുന്നുകൾ ഉണ്ടാക്കുമ്പോൾ പച്ച ഇലകൾ ഉപയോഗിക്കുന്നതാണ് വളരെ നല്ലത് ഇത് കിട്ടാത്ത സാഹചര്യങ്ങളിൽ ഇത് ഉണക്കിയ ഭാഗങ്ങളും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

എന്തുതന്നെയായാലും വളരെ നല്ലത് പച്ചയ്ക്ക് ഉപയോഗിക്കുന്നത് തന്നെയാണ്. ഒരു പിടി കരിനെച്ചി ഇലയും അതുപോലെതന്നെ തുല്യ അളവിൽ മുരിങ്ങയിലയും എടുത്തുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതായി താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : Tips Of Idukki

Leave a Comment

×