ഈ വസ്തുക്കൾ പ്രധാന വാതിലിന്റെ മുൻവശം വന്നാൽ കുടുംബം കുട്ടിച്ചോറാകും

വാസ്തുപ്രകാരം ആണ് നിങ്ങൾ ഒരു വീട് പണിതിരിക്കുന്നത് എങ്കിൽ ഒരുപാട് ഉയർച്ചകളും സമ്പത്ത് സമൃദ്ധിയും നിങ്ങൾ നേരിടും. എല്ലാവിധത്തിലുള്ള സൗഭാഗ്യങ്ങൾ അനുഭവിക്കാനുള്ള യോഗം ഇവർക്ക് വന്നുചേരും. ശരിയായ രീതിയിൽ പരിപാലനം ചെയുബോൾ ഓരോരുത്തരുടെയും ജീവിതത്തിൽ സംബന്ന മായ അവസ്ഥകൾ കടനെത്തും. വരുന്ന പ്രധാന കവാടം ഒരുപാട് പ്രത്യേകതയുള്ള ഒന്നാണ്. ഏതൊക്കെ സാഹചര്യങ്ങളിൽ പ്രധാനവാതിൽ വരാൻ പാടില്ല എങ്ങനെ പരിപാലിക്കണം എന്നൊക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. പ്രധാന വാതിലിൽ വരുന്ന കട്ട്ല അത് പൂർണമായും നാല് ഭാഗവും ഉണ്ടായിരിക്കണം മുകൾ വശവും, താഴെത്തെ വശവും, ഇരു വശങ്ങളും എന്നിങ്ങനെ. സ്ഥലങ്ങളിൽ കട്ടിലടി താഴത്തെ ഭാഗം ഉണ്ടാകാതിരിക്കാനുള്ള സാധ്യതകളുണ്ട് തീർച്ചയായും നാല് കൊണ് കളോടു കൂടിയുള്ള കട്ടിള സ്ഥിതി ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

അതുപോലെതന്നെ മറ്റുള്ള വാതിലുകൾ പ്രധാന വാതിലിന് അപേക്ഷിച് വലുതാകാൻ പാടില്ല. ഇങ്ങനെ വരുന്നത് ആ കുടുംബത്തിന് ഐശ്വര്യ കുറവ് ഉണ്ടാക്കുന്ന സംഭവമാണ്. അതുപോലെതന്നെ പ്രധാന വാതിൽ കട്ടില്ല എന്നിവ നിർമിച്ചിരിക്കുന്ന മരം മോശമായ മരമാകാൻ പാടുള്ളതല്ല. ഒറ്റ മരത്തിന്റെ ഭാഗങ്ങൾ എടുത്ത് ചെയ്യുകയാണെങ്കിൽ നല്ലതായിരിക്കും. അതുപോലെതന്നെ ജേർണിച്ച് അഴുക്ക് പിടിച്ചിരിക്കുന്ന രീതിയിൽ പ്രധാന വാതിൽ ഉണ്ടാകാൻ പാടുള്ളതല്ല ഇത്തരത്തിൽ ഉണ്ടാകുന്ന പഷം നിങ്ങളുടെ കുടുംബത്തിന് ഒരുപാട് ദോഷങ്ങൾ നേരിടേണ്ടതായി വരും. പ്രധാനമന്ത്രി എന്ന് പറയുന്ന എല്ലാ രീതിയിലുള്ള പോസിറ്റീവ് എനർജി ഒരു വീട്ടിൽ വന്നു ചേരുന്ന ഒന്നാണ്.

ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധേയറുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ തന്നെ ഒരുപാട് ഉയർച്ചകൾ വന്നുചേരും. അതുപോലെതന്നെ വാതിൽ തുറക്കുമ്പോഴും അടക്കുമ്പോഴും പ്രത്യേക തരത്തിലുള്ള ശബ്ദം ഉണ്ടാകാൻ പാടുള്ളതല്ല. ഇങ്ങനെ ഉണ്ടാവുന്ന പ്രശ്നം അത് മാറുവാനുള്ള അവസരം തേടേണ്ടതാണ്. അതുപോലെതന്നെ പ്രധാന വാതിലിന് നേരെ വരുന്ന വസ്തുക്കൾ വെക്കുവാൻ പാടുള്ളതല്ല. അതുപോലെ തന്നെ അനാവശ്യമായ മുള്ളുള്ള ചെടികൾ ഒന്നും വെക്കാൻ പാടുള്ളതല്ല. ഇങ്ങനെ വയ്ക്കുന്നതിനാൽ വീട്ടിൽ നെറ്റ് എനർജിയുടെ അഭാവം ചെനെത്തുന്നു. വീടിന്റെ മുൻവശത്ത് പോസിറ്റീവ് എനർജി തരുന്ന ചെടികൾ തുളസി, തെച്ചി എന്നിങ്ങനെയുള്ള ചെടികൾ വയ്ക്കുന്നത് വളരെയധികം ഗുണം ഉണ്ടാക്കുന്ന സാഹചര്യങ്ങളാണ്.

അതുപോലെതന്നെ പ്രധാന വാതിൽ തുറക്കുന്ന നേരെ തന്നെ മൃഗങ്ങളെ കെട്ടിഇടുന്ന അവസരങ്ങൾ പരമാവധി കുറയ്ക്കുക. കൂടാതെ പ്രധാന വാതിലിനോട് ചേർന്ന് മൃഗങ്ങളിൽ കെട്ടിട അവസരങ്ങൾ ഒഴിവാക്കുവാൻ ഇങ്ങനെയുള്ള കാര്യങ്ങൾ നെഗറ്റീവ് എനർജി ഉണ്ടാകുന്നതിന് കാരണമാകുന്നു. ഇത്തരം ചെറിയ കാര്യങ്ങൾ വീട്ടിൽ ശ്രദ്ധിക്കുമ്പോൾ എല്ലാവിധത്തിലുള്ള ഐശ്വര്യസമൃതയും വീട്ടിൽ കവിഞ്ഞൊഴുകുന്നു. പ്രധാന വാതിലിന്റെ പ്രത്യേകത നല്ല രീതിയിൽ സ്ഥാപിതമാകുമ്പോൾ ആ വീട്ടിൽ ഒരുപാട് ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കണ്ടുനോക്കൂ

Leave a Reply