ഈ വസ്തുക്കൾ വീട്ടിൽ വയ്ക്കല്ലേ… കടവും ദുഃഖവും തീരില്ല..!!

ചില വസ്തുക്കൾ വീട്ടിൽ വയ്ക്കുന്നത് ദോഷകരമായി ബാധിക്കുന്നു. ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് ഇത് കാരണമാകുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ അറിയാതെ വീട്ടിൽ ചെയ്യുന്ന പല കാര്യങ്ങളും വീട്ടിൽ വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നു. ചില ചെടികൾ വീട്ടിൽ വയ്ക്കുകയാണെങ്കിൽ സാമ്പത്തികമായി യാതൊരു ഉയർച്ചയും ഉണ്ടാകില്ല. അത്തരം വീടുകളിൽ ദുരന്തങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക.

വീട്ടിൽ സമാധാനം ഇല്ലാത്ത അവസ്ഥ ഒരു കാരണവും കൂടാതെ വീട്ടിൽ വഴക്ക് ഉണ്ടാവുക. എന്ത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് വിജയിക്കാതെ വരുന്ന അവസ്ഥ. ഈശ്വരവിശ്വാസം ഇല്ലാതെ വരിക കുട്ടികൾ പറഞ്ഞാൽ കേൾക്കാതെ വരുക അങ്ങനെ നിരവധി ദുരനുഭവങ്ങൾ ഉണ്ടായേക്കാം ആ ചെടികൾ ഏതൊക്കെയാണ് അത് ഇങ്ങനെ വസ്തുവിൽ നട്ടാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ. അങ്ങനെ ചെയ്താൽ എന്തൊക്കെ ദോഷവശങ്ങൾ ആണ് ഉണ്ടാവുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്.

വീടുകളിൽ കള്ളിപ്പാല അതുപോലെ ചില മുൾച്ചെടികൾ ഇവയൊക്കെ വച്ചാൽ വീട്ടിൽ ദാരിദ്ര്യം വന്നു നിറയും. ജീവിതത്തിൽ യാതൊരു സമാധാനവും ഐശ്വര്യവും ഉണ്ടാകില്ല. സാമ്പത്തിക അഭിവൃദ്ധിയും നേട്ടവും ഉണ്ടാകില്ല കടക്കെണി കളിൽ പെടും. ലോട്ടറി ഭാഗ്യം ഉണ്ടാകില്ല. എന്തു കാര്യത്തിനും ഇറങ്ങി പുറപ്പെട്ടാലും അത് നടക്കാത്ത അവസ്ഥ ഉണ്ടാകുന്നു. അതിനുള്ള പ്രധാന കാരണം ഇത്തരം ചെടികൾ വീട്ടിൽ വളരുന്നത് തന്നെയാണ്.

നിങ്ങളുടെ വീട്ടിൽ അലങ്കാരത്തിനു വയ്ക്കുന്ന കടലാസ് ചെടികൾ വീട്ടിൽനിന്ന് ഒഴിവാക്കുന്നത് വളരെ നന്നായിരിക്കും. അങ്ങനെ വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിൽ ഉള്ള യാതൊരാൾക്കും യാതൊരു മനസ്സമാധാനവും ലഭിക്കുകയില്ല. അതുപോലെതന്നെ വീടുകളിൽ ഉള്ള കേട് സംഭവിച്ച ഗൃഹോപകരണങ്ങൾ ലൂക്ക ഗ്ലാസ് കണ്ണാടികൾ ഇവയൊക്കെ വീട്ടിലുണ്ടെങ്കിൽ അത് ഉപേക്ഷിക്കുകയാണ് ഏറ്റവും നല്ലത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×