ഈ സമയത്ത് കുളിക്കുന്നവർ ഈ കാര്യം അറിയുന്നത് നന്നായിരിക്കും..!!

കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകാത്തതിന് പല കാരണങ്ങളും ഉണ്ടാകാം. കുടുംബത്തിൽ വാസ്തു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകില്ല. അതുപോലെതന്നെ വീട്ടിൽ ചെയ്യുന്ന പല പ്രവർത്തികളും കുടുംബത്തിനെ ദോഷകരമായി മാറാറുണ്ട്. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കുളിക്കുന്ന സമയം കൃത്യമായത് അല്ലെങ്കിൽ എന്താണ് സംഭവിക്കുക.

അതുകാരണം എന്തെങ്കിലും ദോഷം സംഭവിക്കുമോ. അസമയത്ത് കുളിച്ചു കഴിഞ്ഞാൽ എന്തെങ്കിലും ക്ലേശം സംഭവിക്കുമോ എന്നുള്ളതാണ് ഇന്നത്തെ ഈ വീഡിയോയിൽ പറയുന്നത്. മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ദിവസേനയുള്ള ദേഹശുദ്ധി അത്യാവശ്യമാണ്. എന്നാൽ സ്നാനവും ജ്യോതിഷവും ശാസ്ത്രവും ആയി ബന്ധമുണ്ട് എന്നാണ് ആചാര്യന്മാരുടെ വാദം.

കുളിക്കുന്ന സമയവുമായി ബന്ധപ്പെട്ട് ആണ് കണക്കുകളും വിശ്വാസങ്ങളും ഇന്നും നിലനിൽക്കുന്നത്. രാവിലെ 8 മണിക്ക് ശേഷം ഉള്ള കുളി വലിയ ദോഷങ്ങൾ വരുത്തിവയ്ക്കും എന്നുള്ളതാണ് വിശ്വാസം. അതേസമയം വൈകീട്ട് സൂര്യാസ്തമയത്തിനു ശേഷം സ്നാനത്തിന്ന് ചിലർ തിരഞ്ഞെടുക്കുന്നത് ആയിരിക്കും നല്ലത്.

അതായത് വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഏറ്റവും നല്ലത്. ഇത് നല്ല ഫലം നിങ്ങൾക്ക് ഉണ്ടാകുന്നതാണ്. ഇത് അല്ലാതെ രാവിലെ 8 മണിക്ക് ശേഷം ഉള്ള കുളി ക്ലേശവും നഷ്ടവും കുടുംബത്തിന് ദാരിദ്രവും ഉണ്ടാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ വൈകുന്നേരം കുളിക്കുന്നത് ആയിരിക്കും ഉചിതം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top